അന്തോണി മാര്‍ഷ്യല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാനൊരുങ്ങുന്നു
BY vishnu vis15 Jun 2018 6:50 AM GMT
X
vishnu vis15 Jun 2018 6:50 AM GMT
ലണ്ടന്‍: ഫ്രാന്‍സ് താരം അന്തോണി മാര്‍ഷ്യല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാനൊരുങ്ങുന്നു. താരം പുതിയ ക്ലബ്ബ് തേടുന്നതായി അന്തോണിയുടെ ഏജന്റായ ഫിലിപ്പ് ലാംബോലി തന്നെയാണ് വ്യക്തമാക്കിയത്. ഏറെ ചിന്തകള്‍ക്ക് ശേഷമാണ് അന്തോണി യുനൈറ്റഡ് വിടാനുള്ള തീരുമാനത്തിലേക്കെത്തിയത്. യുനൈറ്റഡ് കരാര്‍ പുതുക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും കരാറിലെത്തിയിട്ടില്ലെന്നും ലാംബോലി പറഞ്ഞു. ആഴ്സനലില് നിന്ന് അലക്സീസ് സാഞ്ചസ് യുനൈറ്റഡിലേക്കെത്തിയതോടെ അവസരങ്ങള്‍ കുറഞ്ഞതാണ് അന്തോണിയുടെ ടീം വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് റിപോര്‍ട്ടുകളുള്ളത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT