അതിര്‍ത്തി കടന്നെത്തിയ പാക് പൗരന് അറസ്റ്റില്‍
BY fousiya sidheek15 Jun 2017 3:52 AM GMT
fousiya sidheek15 Jun 2017 3:52 AM GMT
ഫിറോസ്പൂര്‍: മദ്യപിച്ച് അതിര്‍ത്തി കടന്നെത്തിയ പാക് പൗരനെ ബിഎസ്എഫ് ജവാന്മാര് അറസ്റ്റ് ചെയ്തു. പാകിസ്താനില്‍ ബാഫിര്വാലാ ഗ്രാമത്തിലെ മുഹമ്മദ് ഇസ്ലാമിനെ (32) യാണ് പിടികൂടിയത്. മദ്യലഹരിയിലായതിനാല്‍ ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.
Next Story
RELATED STORIES
അരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTമഞ്ചേരിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10 May 2024 5:15 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMTകൊച്ചിയില്‍ കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;...
10 May 2024 4:43 AM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMT