അതിര്‍ത്തിഗ്രാമങ്ങളില്‍ കാട്ടാനകളുടെ വിളയാട്ടം
BY fousiya sidheek14 Jun 2017 7:23 AM GMT
fousiya sidheek14 Jun 2017 7:23 AM GMT
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. വ്യാപകമായി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. കാനംവയല്‍ ചേനാട്ടുകെല്ലിയില് ഇറങ്ങിയ ആനക്കൂട്ടം മാത്യു നെല്ലിക്കുന്നേലിന്റെ വീട്ടുമുറ്റത്തെ വിറകുപുര തകര്‍ത്തു. ഒാടുകളും നശിച്ചു. കൃഷിയിടത്തിലെ കുലച്ച വാഴകള്‍, കവുങ്ങുകള്‍, തെങ്ങുകള്‍, കുരുമുളക്, റബര്‍ എന്നിവയും നശിച്ചു. കൂടാതെ നിരവധി വലിയ തെങ്ങുകള്‍ കുത്തി മറിച്ചിടാന്‍ ശ്രമിച്ചു. ഈ തെങ്ങുകളുടെ തൊലികള്‍ വലിച്ച് പറിച്ചുകളഞ്ഞു. കര്‍ണാടക വനത്തില്‍നിന്നാണ് ആനകള്‍ വരുന്നത്. വൈദ്യുതിവേലിയുണ്ടെങ്കിലും ഇതു പ്രവര്‍ത്തനക്ഷമമല്ല. ഇവ തകര്‍ത്താണ് ആനകള്‍ പട്ടാപ്പകല്‍ പോലും കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT