അക്രമത്തിനിരയായ മല്‍സ്യത്തൊഴിലാളികളെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു
BY kasim kzm11 Sep 2018 2:21 AM GMT
kasim kzm11 Sep 2018 2:21 AM GMT
വള്ളിക്കുന്ന്: മല്‍സ്യബന്ധനത്തിന് ആനങ്ങാടിയില്‍ നിന്നും ആലപ്പുഴയിലേയ്്ക്കു പോയ അക്രമത്തിനിരയായ മല്‍സ്യത്തൊഴിലാളികളെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. വേണ്ടവിധ സഹായങ്ങള്‍ നല്‍കാമെന്നും അറിയിച്ചു. വള്ളിക്കുന്ന്, ആനങ്ങാടി, കടലുണ്ടി നഗരം പ്രദേശങ്ങളില്‍ നിന്നുമുള്ള മല്‍സ്യത്തൊഴിലാളികളെ ആലപ്പുഴ പുന്നപ്ര കടലില്‍ വച്ച് പ്രദേശത്തു കാര്‍ ആക്രമിക്കുകയായിരുന്നു. സ്വദേശികളായ പുന്നപ്രയിലെ നൂറ്റി അമ്പതോളം മല്‍സ്യത്തൊഴിലാളികള്‍ രണ്ട് വള്ളങ്ങളിലായി വന്ന് ആക്രമിച്ചു പരിക്കേല്പ്പികുകയാണുണ്ടായത്.പ്രാദേശികവാദമുന്നയിച്ചായിരുന്ന് ആക്രമണം നടത്തിയത്. റഹീം കച്ചേരിക്കുന്ന്, റഷീദ്, ഹനീഫ, ശറഫുദ്ദീന്‍ സന്ദര്‍ശിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT