തൂതപ്പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
BY JSR29 April 2019 5:43 AM GMT
X
JSR29 April 2019 5:43 AM GMT
പെരിന്തല്‍മണ്ണ: ചെര്‍പ്പുളശ്ശേരിക്ക് അടുത്ത് കാറല്‍മണ്ണയില്‍ തൂതപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നെല്ലായ കൃഷ്ണപടി പണിക്കത്തൊടി വീട്ടില്‍ കൃഷ്ണപ്രസാദാണ് (27) മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു കൃഷ്ണപ്രസാദ്. അബദ്ധത്തില്‍ പുഴയിലെ കയത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത് ചെര്‍പ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിദേശത്തു ജോലി ചെയ്യുന്ന കൃഷ്ണപ്രസാദ് അവധിക്ക് നാട്ടില്‍ എത്തിയതാണ്.
Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT