ബിജെപി ബൂത്ത് പ്രസിഡന്റ് ആയുധവുമായി പിടിയില്‍
എടതിരിഞ്ഞി മുളങ്ങില്‍ സുരേഷി(56)നെയാണ് കത്തിയുമായി എടതിരിഞ്ഞി വില്ലേജ് ഓഫിസ് പരിസരത്തുനിന്ന് പിടികൂടിയത്.
BY BSR10 April 2019 1:30 AM GMT
X
BSR10 April 2019 1:30 AM GMT
തൃശൂര്‍: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച ഫ്ളൈയിങ് സ്ക്വാഡിന്റെ വാഹന പരിശോധനയ്ക്കിടെ ആയുധവുമായി ബിജെപി ബൂത്ത് പ്രസിഡന്റ് പിടിയില്‍. എടതിരിഞ്ഞി മുളങ്ങില്‍ സുരേഷി(56)നെയാണ് കത്തിയുമായി എടതിരിഞ്ഞി വില്ലേജ് ഓഫിസ് പരിസരത്തുനിന്ന് പിടികൂടിയത്. സുരേഷ് സഞ്ചരിച്ച സ്കൂട്ടറില്‍ പ്രചാരണ സാമഗ്രികളോടൊപ്പമാണ് കത്തി സൂക്ഷിച്ചിരുന്നത്. സ്വയം രക്ഷയ്ക്കു വേണ്ടിയാണ് ആയുധം കരുതിയതെന്ന് പ്രതി പറഞ്ഞതായി പോലിസ് വ്യക്തമാക്കി. ഫ്ളൈയിങ് സ്ക്വാഡ് എക്സി. മജിസ്ട്രേറ്റ് എം എച്ച് ഷാജിക്കിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Next Story
RELATED STORIES
മുസ് ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു...
9 May 2024 10:11 AM GMTപോക്സോ കേസിൽ പ്രതിക്ക് 61 വർഷം കഠിനതടവ്
9 May 2024 8:15 AM GMTപീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥിയുടെ...
9 May 2024 7:42 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; പലയിടത്തും പ്രതിഷേധം
9 May 2024 6:55 AM GMTചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
9 May 2024 6:15 AM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്ന ജീവനക്കാര്‍ക്ക്...
9 May 2024 6:12 AM GMT