മെഡിക്കല്‍ പ്രവേശനപ്പരീക്ഷ: ഫലം ഇന്ന്
BY Sumeera SMR1 Jun 2016 5:23 AM GMT
Sumeera SMR1 Jun 2016 5:23 AM GMT
തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ പ്രവേശനപ്പരീക്ഷയുടെ ഫലം ഇന്ന് 12.30ന് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഈ റാങ്ക്പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലും സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റിലും പ്രവേശനം നടത്തുക. മറ്റു സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി നീറ്റ് മുന്‍നിശ്ചയപ്രകാരം നടത്തും.
റാങ്ക്പട്ടിക പ്രസിദ്ധീകരണത്തിനു ശേഷം പരീക്ഷാഫലം www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയുടെ റാങ്ക്പട്ടിക അടുത്ത മാസം ഇരുപതോടെ പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയുടെയും പ്ലസ്ടുവിന്റെയും മാര്‍ക്ക് തുല്യ അനുപാതത്തില്‍ സമീകരിച്ച ശേഷമായിരിക്കും റാങ്ക്പട്ടിക തയ്യാറാക്കുക.

Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT