പഞ്ഞംകുളം പാടം നികത്തുന്നത് ഹൈക്കോടതി തടഞ്ഞു
BY Sumeera SMR13 March 2016 5:59 AM GMT
Sumeera SMR13 March 2016 5:59 AM GMT
മുതലക്കോടം: പഞ്ഞംകുളം പാടം നികത്തുന്നത് ഹൈക്കോടതി തടഞ്ഞു.പഞ്ഞംകുളം ഭാഗത്ത് എം പി ഹമീദിന്റെ ഉടമസ്ഥതയിലുള്ള ഇരുപ്പൂവയല് 2007ല്‍ നികത്താന്‍ ശ്രമിക്കുകയും നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു. നാട്ടുകാരുടേയും വിദ്യാര്‍ഥികളുടേയും പരാതിയെ തുടര്‍ന്ന് ഇടുക്കി സബ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു .
തുടര്‍ന്നു നികത്തിയ സ്ഥലം കോരിമാറ്റി മൊത്തം നിലം നെല്‍കൃഷി ചെയ്യാന്‍ ഉത്തരവുമിട്ടു. എന്നാല്‍ നാളിതുവരെയും ഉത്തരവ് നടപ്പാക്കിയില്ല. പിന്നീട് പാറമണ്ണ്, മണ്ണ് എന്നിവ ഉപയോഗിച്ച് നികത്താന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്നാണ് മുതലക്കോടം പരിസ്ഥിതി സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചത്.
നിലമുടമസ്ഥനോട് എല്ലാവിധ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവക്കാനും ഇടുക്കി സബ് കലക്ടറോട് കോടതി വിധി നടപ്പാക്കാനുമാണ് ഉത്തരവ്.

Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT