ഐടിഐ വിദ്യാര്‍ഥിയെ ജനക്കൂട്ടം തല്ലിക്കൊന്നു
BY Sumeera SMR11 May 2016 3:51 AM GMT
Sumeera SMR11 May 2016 3:51 AM GMT
ഡയമണ്ട് ഹാര്‍ബര്‍: കന്നുകാലികളെ കടത്തുന്ന ആളാണെന്നു തെറ്റിദ്ധരിച്ച് ജനക്കൂട്ടം ഐടിഐ വിദ്യാര്‍ഥിയെ തല്ലിക്കൊന്നു. പശ്ചിമബംഗാളിലെ 24 പര്‍ഗനാസ് ജില്ലയില്‍പ്പെട്ട ഡയമണ്ട് ഹാര്‍ബറിലാണു സംഭവം. അമ്മായിയുടെ വീട്ടില്‍ വിരുന്നുവന്ന കൗശിക്പൂര് കെയ്ത് എന്ന വിദ്യാര്‍ഥിയെയാണ് തൊട്ടടുത്ത ക്ലബ്ബില്‍ പൂട്ടിയിട്ടു മര്‍ദ്ദിച്ചത്. സംഭവമറിഞ്ഞ് എത്തിയ ബന്ധുക്കള്‍ കൗശിക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT