ഇന്ത്യന്‍ വംശജനായ യാന്‍ ധന്ത ലിവര്‍പൂളുമായി കരാറിലെത്തി
BY Sumeera SMR20 Dec 2015 3:42 AM GMT
Sumeera SMR20 Dec 2015 3:42 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനായ യാന്‍ ധന്ത ഇംഗ്ലീഷ് ഫുട്ബോളിലെ ഗ്ലാമര്‍ ടീമായ ലിവര്‍പൂളുമായി കരാറിലെത്തി. ലിവര്‍പൂളിനായി കളിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന് കൂടിയാണ് യാന്‍.
ഇംഗ്ലണ്ടിന്റെ യൂത്ത് ടീമിലെ അംഗമായ 17കാരന് ലിവര്‍പൂളുമായി രണ്ടര വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചത്.
സ്വാന്‍സി സിറ്റിയുടെ നീല്‍ ടെയ്ലര്ക്കുശേഷം ഇംഗ്ലണ്ടിലെ മു ന്നിര ക്ലബ്ബുകളിലൊന്നുമായി കരാറിലെത്തുന്ന ബ്രിട്ടനിലെ രണ്ടാമത്തെ ഏഷ്യക്കാരന് കൂടിയാണ് യാന്‍. വെസ്റ്റ്ബ്രോമില്‍ നിന്ന് 2013 ലാണ് താരം ലിവര്‍പൂളിന്റെ യൂത്ത് അക്കാദമിയിലെത്തിയത്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ യാന്‍ ഇംഗ്ലണ്ടിന്റെ അണ്ടര്‍ 16, 17 ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.

Next Story
RELATED STORIES
പനമണ്ണ വിനോദ് വധം: രണ്ടുപേരെ കോടതി വെറുതെവിട്ടു
30 April 2024 11:33 AM GMTപാലക്കാട് കണ്ണനൂരില്‍ കാര്‍ പരസ്യബോര്‍ഡില്‍ ഇടിച്ച് ഒരു മരണം; മൂന്ന്...
30 April 2024 5:47 AM GMTപാലക്കാട് ബാന്‍ഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിള്‍ കലാകാരന്...
30 April 2024 5:37 AM GMTഉഷ്ണതരംഗം: പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ കലക്ടറുടെ...
29 April 2024 12:01 PM GMTപാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMT