ആഭ്യന്തരമന്ത്രിയുടെ മാറ്റിവച്ച ഫേസ്ബുക്ക് സംവാദം നാളെ
BY Sumeera SMR8 April 2016 4:10 AM GMT
Sumeera SMR8 April 2016 4:10 AM GMT
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മാറ്റിവച്ച ഫേസ്ബുക്ക് സംവാദം നാളെ. ഫേസ്ബുക്ക് പേജായ www.facebook.com/ramesh chennithala യിലൂടെയാണ് തല്‍സമയം ജനങ്ങളുമായി സംവദിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് നേരത്തെ ഫേസ്ബുക്ക് സംവാദം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നീണ്ടുപോയതാണ് സംവാദം മാറ്റിവയ്ക്കാന്‍ കാരണം.
Next Story
RELATED STORIES
ക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTട്വന്റി-20 ലോകകപ്പ്; വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിന് ആദ്യ പരിഗണന
29 April 2024 12:43 PM GMTഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMT