സൂപ്പര്‍ സീരീസ് ഫൈനല്‍സ്: സെയ്ന, ശ്രീകാന്ത് തോറ്റു
BY Sumeera SMR11 Dec 2015 2:36 AM GMT
Sumeera SMR11 Dec 2015 2:36 AM GMT
ദുബയ്: ഇന്ത്യയുടെ കിരീടപ്രതീക്ഷകളായ സെയ്ന നെഹ് വാളിനും കെ ശ്രീകാന്തിനും ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനല്‍സിലെ ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ തോ ല്‍വി നേരിട്ടു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇരുവരും പരാജയപ്പെട്ടത്.
ലോക റാങ്കിങില്‍ രണ്ടാമതുള്ള സെയ്ന ഗ്രൂപ്പ് എയില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയോടാണ് തോല്‍വി സമ്മതിച്ചത്. സ്കോര്‍: 14-21, 6-21. മല്‍സരം 35 മിനിറ്റ് കൊണ്ടു തന്നെ അവസാനിച്ചു. കണംകാലിനേറ്റ പരിക്ക് സെയ്നയെ വലയ്ക്കുന്നുണ്ടെന്ന് മല്‍സരത്തില്‍ വ്യക്തമായിരുന്നു. അടുത്ത കളിയില്‍ ലോക ഒന്നാംറാങ്കുകാരിയായ സ്പെയിനിന്റെ കരോലിന മരിനാണ് സെയ്നയുടെ എതിരാളി.
അതേസമയം, പുരുഷ സിംഗിള്‍സില്‍ ലോക ഒമ്പതാം നമ്പര്‍ ശ്രീകാന്ത് ഗ്രൂപ്പ് ബിയില്‍ ജപ്പാനീസ് താരം കെന്റോ മൊമോത്തയോട് 13-21, 13-21നാണ് തോറ്റത്.

Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT