ലൂയിസ് സുവാരസ് ലോകത്തിലെ മികച്ച സ്ട്രൈക്കര്‍: മെസ്സി
BY swapna en14 Jan 2016 11:21 AM GMT
X
swapna en14 Jan 2016 11:21 AM GMT
ബാഴ്സ: ലോകത്തിലെ മികച്ച സ്ട്രൈക്കര്‍ സഹതാരം ലൂയിസ് സുവാരസാണെന്ന് ബാലണ്‍ ഡിയോര്‍ പുരസ്കാര ജേതാവും ബാഴ്സലോണ സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി. ബാഴ്സയുടെ കഴിഞ്ഞ വര്‍ഷത്തെ ചരിത്രപരമായ എല്ലാ ലീഗ് കിരീടങ്ങള്‍ക്കും പിന്നില്‍ സുവാരാസിന്റെ പങ്ക് പ്രശംസനീയാര്‍ഹമാണ്. ഈ ഉപഭൂഖണ്ഡത്തിലെ മികച്ച സ്ട്രൈക്കര്‍ സുവരാസാണ്. സുവാരാസിനെ ആരുമായി താരതമ്യം ചെയ്യാനില്ല. മികച്ച പ്രകടനത്തിന് ഉടമയാണ് അദ്ദേഹം. നെയ്മര്‍,സുവരാസ് എന്നിവരുമൊത്തുള്ള ഗ്രൗണ്ടിലെ പ്രകടനം അവിസ്മരണീയമാണ്. ഇരുവരുമൊത്തുള്ള സുഹൃത്ത് ബന്ധം കരിയറില്‍ വഴിത്തിരിവായിട്ടുണ്ട്-മെസ്സി പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മെസ്സിയെ അഞ്ചാം തവണയും ലോക ഫുട്ബോളറായി തിരഞ്ഞെടുത്തത്. ഉറുഗെ താരമായ സുവാരസ് കഴിഞ്ഞ തവണത്തെ ലോക ഇലവനില്‍ നിന്ന് പുറത്തായിരുന്നു.
Next Story
RELATED STORIES
വെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ട, ക്ഷീണം മാറാൻ മാസങ്ങളെടുത്തേക്കാം
8 May 2024 4:14 AM GMTതിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMT