യുപി ആശുപത്രിയില്‍ വീണ്ടും ദുരന്തം; എസി പ്ലാന്റ് കേടായതിനെ തുടര്‍ന്ന് അഞ്ച് രോഗികള്‍ മരിച്ചു
BY sruthi srt8 Jun 2018 7:19 AM GMT
X
sruthi srt8 Jun 2018 7:19 AM GMT
കാണ്‍പൂര്‍: ഗോരഖ്പൂരില്‍ കൂട്ട ശിശുമരണമുണ്ടായതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ വീണ്ടും ആശുപത്രി ദുരന്തം. കാണ്‍പൂരിലെ ലാല ലജ്പത് റായ് ആശുപത്രിയില്‍ ഐസിയുവിലെ എസി പ്ലാന്റ് കേടായതിനെ തുടര്‍ന്ന് 24 മണിക്കൂറിനകം അഞ്ച് രോഗികളാണ് മരിച്ചത്. ദിവസങ്ങളായി ഇവിടുത്തെ എ സി തകരാറിലായിരുന്നുവെന്നാണ് റിപോര്‍ട്ട്.ബുധാനാഴ്ച മുതല്‍ എസി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആശുപത്രി അധികൃതരില്‍ ചിലരും വ്യക്തമാക്കിയിട്ടുണ്ട്. എസി ഇല്ലാത്തതിനാല്‍ മുറിയില്‍ വായു കടക്കാന്‍ രോഗികളുടെ ബന്ധുക്കള്‍
ഐസിയുവിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടു. എന്നാല്‍ പുറത്തെ കടുത്ത ചൂട് കാരണം രോഗികള്‍ അവശരാവുകയായിരുന്നു. രണ്ടു ദിവസം ഈ സ്ഥിതി തുടര്‍ന്നതോടെ അഞ്ച് രോഗികള്‍ മരണമടയുകയായിരുന്നു.
എസികള്‍ കേടായതാണ് മരണകാരണമെന്ന ആരോപണം ഐസിയു ഇന്‍ ചാര്‍ജ് സൗരഭ് നിഷേധിച്ചു. ഐസിയുവില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗികള്‍ ഹൃദയാഘാതവും ഗുരുതരമായ മറ്റു രോഗങ്ങളും മൂലമാണ് മരണപ്പെട്ടതെന്നാണ് ഇവരുടെ വാദം.

Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT