മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ എസ്.ഡി.പി.ഐ. ഓഫിസ് കൈയേറാന്‍ ശ്രമിച്ചു
BY Rayees RKN5 Oct 2015 7:48 AM GMT
Rayees RKN5 Oct 2015 7:48 AM GMT
വടകര: അഴിയൂര്‍ പൂഴിത്തലയിലെ എസ്.ഡി.പി.ഐ. ഓഫിസില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൈയേറ്റ ശ്രമം. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഓഫിസില്‍ അവരുടെ പതാക ഉയര്‍ത്താന്‍ ശ്രമിച്ചത്. ഇലക്ഷന് മുന്നില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള ചില ലീഗ് പ്രവര്‍ത്തകരുടെ നീക്കം മുസ്ലിംലീഗ് നേതൃത്വം തള്ളിപ്പറഞ്ഞു.
എന്നാല്‍ കലാപം ഖലീല്‍, ഉവൈസ്, താരീഖ് എന്നീ പ്രവര്‍ത്തകരാണ് ഓഫിസിനു മുകളില്‍ കയറി കൊടികെട്ടുകയും ഇത് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ ഇവര്സ്ഥലം വിട്ടു. അഴിയൂരിനെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കാനുള്ള ചിലരുടെ നീക്കം ഇതിനു പിന്നിലുണ്ടെന്നും ഇത് ജനങ്ങള്‍ തിരച്ചറിയണമെന്നും എസ്.ഡി.പി.ഐ അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT