മന്‍മോഹന്‍സിങിനെ വിസര്ജ്യത്തോടുപമിച്ച് ബിജെപി മന്ത്രി
BY midhuna mi.ptk20 Jun 2016 8:40 AM GMT
X
midhuna mi.ptk20 Jun 2016 8:40 AM GMT
ജയ്പൂര്‍: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിനെതിരെ അസഭ്യപ്രയോഗം നടത്തിയ രാജസ്ഥാന് ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കഠാരിയ വിവാദത്തില്‍.രാജസ്ഥാനിലെ ചുരുവില്‍ നടന്ന ബിജെപി യോഗത്തിലാണ് ബിജെപി മന്ത്രി പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചും മന്‍മോഹന്‍സിങിനെ അധിക്ഷേപിച്ചുമുള്ള പ്രസംഗം നടത്തിയത്.
മന്‍മോഹന്‍സിങ് അമേരിക്കയിലെത്തിയപ്പോള്‍ ആ ഷിറ്റിനെ സ്വീകരിക്കാന്‍ ഏതൊക്കെ മന്ത്രിമാരായിരുന്നു എത്തിയത്. മോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ സാക്ഷാല്‍ ഒബാമ തന്നെ അദ്ദേഹത്തെ സ്വീകരിക്കാനെത്തി എന്നായിരുന്നു ബിജെപി മന്ത്രി ഗുലാബ് ചന്ദിന്റെ വിവാദ പരാമര്‍ശം.പ്രതിപക്ഷം സംഭവത്തെ വിവാദമാക്കിയതോടെ മന്ത്രി ക്ഷമ ചോദിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT