മണല്‍ലോറി ഓട്ടോ ടാക്സിയിലിടിച്ച് അഞ്ച് കുട്ടികള്‍ക്ക് പരിക്ക്
BY Sumeera SMR3 Jun 2016 5:59 AM GMT
Sumeera SMR3 Jun 2016 5:59 AM GMT
തളിപ്പറമ്പ്: വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഓട്ടോടാക്സിയില്‍ മണല്‍ ലോറിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ 9.15 ഓടെ ചിറവക്ക് ജങ്ഷനിലായിരുന്നു സംഭവം.
പരിക്കേറ്റ പരിയാരം കോരന് പീടിക സ്വദേശി മുഹമ്മദ് ആഫിസ്(എട്ട്), അതിയടം സ്വദേശിനികളായ പി പാര്‍വതി(ആറ്), വേദ വിനയന്(ഒമ്പത്), കുപ്പം സ്വദേശിനികളായ റിയ ഫാത്തിമ(ഒമ്പത്), ജെസ്ന(ഒമ്പത്)എന്നിവരെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പിനിശ്ശേരിയില്‍ നിന്ന് മണലുമായി വരികയായിരുന്ന കെഎല്‍ 21 സി 5922 ടിപ്പര്‍ ലോറി കെഎല്‍ 13 എസി 2236 നമ്പര്‍ ഓട്ടോ ടാക്സിയില്‍ ഇടിക്കുകയായിരുന്നു.

Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT