ഫേസ്ബുക്കില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ പോലീസുദ്യോഗസ്ഥന് സസ്പെന്ഷന്
BY ajay G.A.G15 Feb 2016 7:41 AM GMT
X
ajay G.A.G15 Feb 2016 7:41 AM GMT
ഗുവാഹതി : ഫേസ്ബുക്കില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്ത അസമിലെ മുതിര്‍ന്ന പോലീസുദ്യോഗസ്ഥന് സസ്പെന്ഷന്.
അന്ജാന് ബോറ എന്ന ഡെപ്യൂട്ടി സൂപ്രണ്ടാണ് സസ്പെന്‍ഷനിലായത്. മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്്റ്റ് ചെയ്തത്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് ഇയാള്‍ പറയുന്നതെങ്കിലും പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ഇയാളുടെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അനിഷ്ടസംഭവങ്ങള്‍ തടയാന്‍ ആവശ്യമായ മുന്‍തരുതലുകള്‍ എടുക്കാന്‍ പോലീസുദ്യോഗസ്ഥര്ക്ക്് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT