Top

You Searched For "anti muslim"

കടുത്ത മുസ്‌ലിം വിരുദ്ധതയുമായി ഒമാന്‍ സീബ് ഇന്ത്യന്‍ സ്‌കൂളിലെ ചോദ്യപേപ്പര്‍; വിവാദമായപ്പോള്‍ മാപ്പിരന്ന് പ്രിന്‍സിപ്പല്‍

16 Sep 2021 9:38 AM GMT
ഇതൊരു മനഃപൂര്‍വമല്ലാത്ത പിഴവാണെന്നും ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.

മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി ഗാനരചയിതാവ് മനോജ് മുന്താഷിര്‍; മുഗള്‍ ഭരണാധികാരികള്‍ കൊള്ളക്കാരെന്നും ആക്ഷേപം

27 Aug 2021 5:33 PM GMT
മുഗള്‍, തുര്‍ക്കി നിയമങ്ങളെ എതിര്‍ക്കുമ്പോള്‍ ചിലര്‍ ഇസ്‌ലാമിനെ എതിര്‍ക്കുന്നു എന്നാണ് പറയുന്നത് എന്ന തെറ്റിദ്ധരിപ്പിക്കലും വീഡിയോയില്‍ നടത്തുന്നുണ്ട്.

ജന്ദര്‍ മന്ദറിലെ മുസ്‌ലിം വംശഹത്യാ ഭീഷണി; മൂന്നു പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് ഡല്‍ഹി കോടതി

13 Aug 2021 6:28 PM GMT
ഈ രാജ്യത്തെ ഒരു പൗരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ജനാധിപത്യ വിരുദ്ധവും വിളിക്കപ്പെടാന്‍ പാടില്ലാത്തതുമായ 'കടുത്ത പരാമര്‍ശങ്ങള്‍' ആണ് അവരില്‍നിന്നുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു.

നല്ല നടപ്പിന് ബോണ്ട്, ദേശീയ ഗാനം ചൊല്ലിയതിന് തെളിവ്; യുപി ഭരണകൂടം ഇങ്ങിനെയാണ് മുസ്‌ലിംകളെ രാജ്യവിരുദ്ധരാക്കി ചാപ്പ കുത്തുന്നത്

15 July 2021 2:00 PM GMT
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം മുസ്‌ലിംകള്‍ക്കെതിരെയുള്ള വെറുപ്പിന്റെ വിഷം ചീറ്റി ഉറഞ്ഞു തുള്ളാന്‍ അജയ് ബിഷ്ടിന് ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു

ക്ലബ് ഹൗസിലെ മുസ്‌ലിം വിരുദ്ധ വര്‍ഗീയ ചര്‍ച്ചകളുമായി ബന്ധമില്ലെന്ന് കെസിവൈഎം

10 Jun 2021 7:37 AM GMT
ചില രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അവരുടെ വര്‍ഗീയ അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍, കെസിവൈഎം പ്രസ്ഥാനത്തിനെതിരേ നടത്തുന്ന അടിസ്ഥാനരഹിത ആരോപണങ്ങളുടെ യാഥാര്‍ഥ്യങ്ങള്‍ വിചിന്തനം ചെയ്യണമെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

മദീനയിലെ പ്രവാചകന്റെ പള്ളി തകര്‍ക്കുന്നതായ ചിത്രം; സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ക്കെതിരേ പരാതി

19 May 2021 12:48 PM GMT
മസ്ജിദുന്നബവിക്കു നേരെ മിസൈല്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ക്കു പുറമെ വാര്‍ത്താ സംവാദത്തില്‍ മുസ്‌ലിംകള്‍ക്ക് ആക്ഷേപകരമായ കാര്യങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വാളുകൾ വാങ്ങി സൂക്ഷിക്കൂ', കലാപാഹ്വാനവുമായി ഹിന്ദുത്വസ്വാമി

26 April 2021 10:09 AM GMT
ആശുപത്രികളില്‍ നിന്നുയരുന്ന നിലവിളികള്‍ക്കിടയിലും ചിലര്‍ ഇന്ത്യയിലെ മുസ് ലിംകള്‍ക്കെതിരേ യുദ്ധാഹ്വാനം ചെയ്യുന്ന തിരക്കിലാണ്. മുസ് ലിംകള്‍ക്ക് പകരം പ്രേതങ്ങള്‍ എന്നാണ് ഉപയോഗിക്കുന്നത്. അവസാനം പ്രേതങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആരെയാണെന്ന് മനസ്സിലായല്ലോ എന്നും പറയുന്നുണ്ട്. വാള്‍ കൊണ്ട് അഭ്യാസം നടത്തിയാണ് ജിതേന്ദ്ര സരസ്വതിയുടെ വീഡിയോ പ്രചരിക്കുന്നത്.

ഡൽഹി മുസ്‌ലിം വിരുദ്ധ കലാപം: അനുബന്ധകുറ്റപത്രം സമർപ്പിച്ചു |THEJAS NEWS

23 Nov 2020 9:29 AM GMT
വർഗീയ കലാപത്തിനു ഗൂഢാലോചന നടത്തിയെന്ന കേസിൽ യുഎപിഎ നിയമപ്രകാരമാണ് ഉമർ ഖാലിദ്, ഷാർജീൽ ഇമാം, ഫൈസാൻ ഖാൻ എന്നിവർക്കെതിരേ അഡീഷനൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്.

ഫ്രാന്‍സില്‍ മസ്ജിദ് നേരെ അക്രമം; പള്ളിവളപ്പില്‍ പന്നികളുടെ തല ഉപേക്ഷിച്ചു

3 Nov 2020 3:53 AM GMT
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ഒയിസിലെ കോമ്പിഗെന്‍ നഗരത്തിലെ ഗ്രാന്‍ഡ് മസ്ജിദിലാണ് അക്രമി സംഘം പന്നികളുടെ തലകള്‍ ഉപേക്ഷിച്ചതെന്ന് കോമ്പിഗെനിലെ തുര്‍ക്കിഇസ്ലാമിക് യൂനിയന്‍ ഫോര്‍ റിലീജിയസ് അഫയേഴ്‌സ് (ഡിഐടിഐബി) തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
Share it