പ്രസംഗിച്ചുകൊണ്ടിരിക്കെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു
BY shinila shins15 May 2017 8:50 AM GMT
X
shinila shins15 May 2017 8:50 AM GMT
കാസര്‍കോട്: പ്രസംഗിച്ചുകൊണ്ടിരിക്കെ ഇമാം കുഴഞ്ഞ് വീണു മരിച്ചു. മഞ്ചേശ്വരം ഹൊസങ്കടി രാര മൂല അബൂബക്കര്‍ സിദ്ദീഖ് മസ്ജിദിലെ ഇമാമായ അഹ്മ്മദ് മുസ്ല്യാരാണ് (58) ണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെ വാമഞ്ചൂര്‍ മേലങ്കടിയില് നടന്ന മദ്രസ അധ്യാപകരുടെ റേഞ്ച് യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മലപ്പുറം പെരിന്തല്‍മണ്ണ കരുവാരക്കുണ്ട് സ്വദേശിയാണ്. നൂറുല്‍ ഹുദ മദ്രസയില്‍ മൂന്നു വര്‍ഷമായി സദര്‍ ആയും സേവനമനുഷ്ടിച്ച് വരികയായിരുന്നു.
[related]
Next Story
RELATED STORIES
ഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നം സെമിയില്‍ കൈവിട്ട് പിഎസ്ജി;...
8 May 2024 6:09 AM GMTക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTചാംപ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ റയലിന് സമനില
1 May 2024 5:49 AM GMTഐഎസ്എല്ലില്‍ മോഹന്‍ ബഗാന് - മുംബൈ സിറ്റി ഫൈനല്‍
29 April 2024 5:00 PM GMT