ജെഡിയു സ്ഥാനാര്‍ഥികളായി
BY Sumeera SMR10 April 2016 3:15 AM GMT
Sumeera SMR10 April 2016 3:15 AM GMT
കോഴിക്കോട്: അവശേഷിക്കുന്ന രണ്ട് സീറ്റിലേക്കു കൂടി ജനതാദള്‍(യു) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനും എലത്തൂരില്‍ കോഴിക്കോട് കോര്പറേഷന് കൗണ്‍സിലര്‍ കിഷന്‍ചന്ദും ജനവിധി തേടും. തിരഞ്ഞെടുപ്പില്‍ ഏഴു സീറ്റിലാണ് ജെഡിയു മല്‍സരിക്കുന്നത്.
ഇതില്‍ അഞ്ചു സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സിറ്റിങ് എംഎല്‍എമാരായ ശ്രേയാംസ്കുമാറും മന്ത്രി കെ പി മോഹനനും യഥാക്രമം കല്‍പ്പറ്റയിലും കൂത്തുപറമ്പിലും മല്‍സരിക്കും. ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരിസ് (അമ്പലപ്പുഴ), വി സുരേന്ദ്രന് പിള്ള (നേമം) എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍. വടകര, എലത്തൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു.

Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT