കോണ്‍ഗ്രസുമായുള്ള സഖ്യം ഇപ്പോള്‍ അജന്‍ഡയില്‍ ഇല്ലെന്ന് കോടിയേരി
BY ajay G.A.G13 Feb 2016 5:27 AM GMT
X
ajay G.A.G13 Feb 2016 5:27 AM GMT
കോഴിക്കോട് : ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള പാര്‍ട്ടിയുടെ സഖ്യം ഇപ്പോള്‍ അജന്‍ഡയില്‍ ഇല്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പിബിയുടേതാണെന്നും കോടിയേരി പറഞ്ഞു.
അതേസമയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൊല്‍ക്കത്തയില്‍ ഇന്നലെയാരംഭിച്ച സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന നേതൃയോഗത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന പലനേതാക്കളും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയേ തീരു എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
[related]സംസ്ഥാന സെക്രട്ടേറിയറ്റ്, സമിതി യോഗങ്ങളില്‍ കോണ്‍ഗ്രസ് ബന്ധത്തിനെതിരെ ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ മാത്രമാണ് ഉയര്‍ന്നത്. കേരളത്തിന് വേണ്ടി ബംഗാളിനെ മറക്കരുതെന്നും ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കരുതെന്നുമാണ് സഖ്യത്തെ അനുകൂലിക്കുന്നവരുടെ വാദം.
സഖ്യം വേണ്ടെന്ന് തീരുമാനിച്ചാല്‍ അത് മണ്ടത്തരമാകുമെന്നാണ് ബംഗാള്‍ നേതാക്കളുടെ പൊതുവികാരമെന്നാണ് റിപോര്‍ട്ടുകള്‍.

Next Story
RELATED STORIES
അഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMT