Flash News

കുഴിബോംബ് സ്‌ഫോടനം ;കമാന്‍ഡോ മരിച്ചു



നാഗ്പൂര്‍: കുഴിബോംബ് പൊട്ടിത്തെറിച്ച് മാവോവാദി വിരുദ്ധ സേനയിലെ കമാന്‍ഡോ മരിച്ചു. മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയിലാണ് സംഭവം. സുരേഷ് തലാരി (20) യാണ് മരിച്ചത്. ഒരു ഡസന്‍ സൈനികര്‍ക്ക് പരിക്കേറ്റു. മാവോവാദി വേട്ടയ്ക്കായി വാഹനത്തില്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കെയാണ് രണ്ട് കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചത്.
Next Story

RELATED STORIES

Share it