കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍ഡിഎഫില്‍ സീറ്റ് തര്‍ക്കം; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഐ
BY TK tk12 Oct 2015 7:33 AM GMT
TK tk12 Oct 2015 7:33 AM GMT
കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭയില്‍ സീറ്റ് വിഭജനത്തെ ചൊല്ലി എല്‍ഡിഎഫ് തര്‍ക്കം. ഇതേതുടര്‍ന്ന് സിപിഐ ഒറ്റയ്ക്ക് മത്സരിക്കും. 42 അംഗ കൗണ്‍സിലില്‍ സിപിഐയ്ക്ക് രണ്ട് സീറ്റുകളാണ് അനുവദിച്ചത്.
ഈ സ്ഥാനത്തേക്ക് സിപിഎം ചൂണ്ടിക്കാട്ടിയ രണ്ട് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നതാണ് മുന്നണിയില്‍ വിള്ളലുണ്ടാക്കിയത്.
ഇതേതുടര്‍ന്ന് മുഴുവന്‍ വാര്‍ഡുകളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഇതിനിടെ ജില്ലാപഞ്ചായത്ത് ഡിവിഷനിലും സിപിഎം -സിപിഐ ബന്ധം വഷളായിട്ടുണ്ട്. കഴിഞ്ഞ തവണ സിപിഐ മത്സരിച്ചിരുന്ന മഞ്ചേശ്വരം ,എടന്നീര്‍,പനത്തടി ഡിവിഷനുകള്‍ ഇത്തവണ പാര്‍ട്ടിക്ക് നല്‍കിയിട്ടില്ല.
പകരം മുന്നണി ബേഡകം,ഓര്‍ക്കാടി,എടന്നീര്‍ ഡിവിഷനാണ് നല്‍കിയത്. ഒരു സീറ്റ് കൂടുതല്‍ വേണമെന്ന ആവശ്യവും പരിഗണിച്ചില്ല.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT