ഇന്ത്യ സെമിയില്‍ പുറത്ത്
BY Sumeera SMR5 Nov 2015 3:13 AM GMT
Sumeera SMR5 Nov 2015 3:13 AM GMT
ടോക്കിയോ: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി (അണ്ടര്‍ 18) ഫുട്ബോളില്‍ ഇന്ത്യ സെമിയില്‍ പുറത്ത്. ജപ്പാനിലെ കാഷിമ ആന്റ്ലേഴ്സിനോടാണ് ഇന്ത്യ 0-3ന് തകര്ന്നുത്. ആദ്യ മല്‍സരത്തിലെ ആത്മവിശ്വാസവുമായി ഇബരാക്കി ഗ്രൗണ്ടിലിറങ്ങിയ ഇന്ത്യ പൊരുതിയെങ്കിലും ഗോള്‍ നേടാനായില്ല.
മലപ്പുറം പട്ടര്‍കടവ് സ്വദേശിയായ കുരുണിയന് മുഹമ്മദ് ആഷിഖ് ടീമിലെ ഏക മലയാളിയാണ്. ടീം ഇന്നലെ രാത്രിയോടെ നാട്ടിലേക്ക് തിരിച്ചു.
മലപ്പുറം പട്ടര്‍കടവ് സ്വദേശിയായ കുരുണിയന് മുഹമ്മദ് ആഷിഖ് ടീമിലെ ഏക മലയാളിയാണ്. ടീം ഇന്നലെ രാത്രിയോടെ നാട്ടിലേക്ക് തിരിച്ചു.
Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT