അന്തര്‍ സംസ്ഥാന കവര്‍ച്ച സംഘത്തലവന് ഇരിങ്ങാലക്കുടയില്‍ അറസ്റ്റിലായി
BY Sumeera SMR4 May 2016 5:51 AM GMT
Sumeera SMR4 May 2016 5:51 AM GMT
ഇരിങ്ങാലക്കുട: നിരവധി കേസുകളില്‍ പ്രതിയായ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തലവന് ഇരിങ്ങാലക്കുടയില്‍ അറസ്റ്റിലായി.
വെള്ളാങ്കല്ലൂര്‍ പുതികാവ് ക്ഷേത്രത്തില്‍ നിന്നു പഞ്ചലോഹ ഗോളക മോഷ്ടിച്ച കേസിലെ പ്രതിയായ ബോബി ഡിയോള്‍ എന്ന അനിലിനെയാണ് തൃശൂര്‍ റൂറല്‍ എസ്.പി കെ കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള സംഘം ആലുവ തത്തപ്പിള്ളിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
മാള പോലിസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട അന്നമടയില്‍ നിന്ന് ജ്വല്ലറി ഉടമ മധുവിനെ തലയ്ക്കടിച്ച് ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി കൂടിയാണ് അനില്‍. തന്റെ കൂട്ടാളിയായ ഗോപിയെ കല്ലൂകൊണ്ട അടിച്ച് വെള്ളത്തില്‍ കെട്ടിതാഴ്ത്തിയ കേസിലും നിരവധി മാല പൊട്ടിക്കല്‍ കേസുകളിലും ഇയാള്‍ പ്രതിയാണ്. ക്രൈം സ്ക്വാഡ് എസ്.ഐ എം പി മുഹമ്മദ് റാഫി, സീനിയര്‍ സിവില്‍ പോലിസ് ഉദ്യോഗസ്ഥരായ പി സി സുനില്‍, പി ജയകൃഷ്ണന്, സൂരജ് വി ദേവ്, ലിജു ഇയ്യാനി, ജോസ് ചക്കാലക്കല്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT