അഞ്ജുവിന്റെ രാജിയില്‍ വളരെ സന്തോഷം: കായികമന്ത്രി
BY Sumeera SMR23 Jun 2016 4:31 AM GMT
Sumeera SMR23 Jun 2016 4:31 AM GMT
തിരുവനന്തപുരം: അഞ്ജുവിന്റെ രാജിയില്‍ വളരെ സന്തോഷമെന്ന് കായികമന്ത്രി ഇ പി ജയരാജന്.
രാജിവയ്ക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല. അവരുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും തടസ്സപ്പെടുത്തിയിട്ടുമില്ല. മാധ്യമങ്ങള്‍ അവിടെ നടക്കുന്ന അഴിമതികള്‍ പുറത്തുകൊണ്ടു വന്നതോടെ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല. അതിനാലാണ് അവര്‍ രാജിവച്ചത്. അഞ്ജുവിന്റെ രാജിക്കാര്യം താന്‍ അറിഞ്ഞിരുന്നില്ല. മാധ്യമങ്ങള്‍ പറഞ്ഞപ്പോഴാണ് അറിയുന്നതെന്നും ജയരാജന് പറഞ്ഞു.
അഞ്ജു ബോബി ജോര്‍ജ് രാജിവച്ചാല്‍ പഴയ കൗണ്‍സിലിന് പകരം പുതിയ കൗണ്‍സില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. അസഹിഷ്ണുതയ്ക്ക് ഇരയായോ എന്ന് അഞ്ജുവിനോട് തന്നെ ചോദിക്കാനും പിണറായി പറഞ്ഞു.

Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT