വിശ്രമമല്ല; ഗെയ്ലിനെ ഒഴിവാക്കിയതെന്ന് കോഹ്ലി
BY Sumeera SMR11 May 2016 3:11 AM GMT
Sumeera SMR11 May 2016 3:11 AM GMT
ബംഗളൂരു: വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ഓപണര്‍ ക്രിസ് ഗെയ്ലി ന് ഐപിഎല്ലില്‍ പൂനെയ്ക്കെതിരേ വിശ്രമമനുവദിച്ചതല്ലെന്നും മോശം ഫോം മൂലം ഒഴിവാക്കിയതാണെന്നും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി വ്യക്തമാക്കി.
കഴിഞ്ഞ നാലു കളികളിലും ഗെയ്ലിനെ ടീമിലുള്‍പ്പെടുത്തിയിരുന്നില്ല. ഭാര്യയുടെ പ്രസവത്തെത്തുടര്‍ന്ന് നാട്ടിലേക്കു മടങ്ങിയ താരം കഴിഞ്ഞ മാസം 25നു തിരിച്ചെത്തിയിരുന്നെങ്കിലും അതിനുശേഷം ഒരു മല്‍സരത്തില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചിരുന്നുള്ളൂ.

Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT