- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍: സോണിയാ ഗാന്ധി ഹൈദരലി തങ്ങളുമായി ഫോണില്‍ കാര്യങ്ങള്‍ വിലയിരുത്തി
മലപ്പുറം: കൊവിഡ് മഹാമാരിയെ നേരിടാന്‍ സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികളെ സംബന്ധിച്ചും മറ്റ് അടിയന്തര സന്നദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചും യുപിഎ ചെയര്‍പേഴ്‌സണ്‍ കൂടിയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മുസ് ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ഫോണില്‍ സംസാരിച്ചു. കൊവിഡ് കാരണം ജനങ്ങള്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ ഇരുനേതാക്കളും പങ്കുവച്ചു. ശനിയാഴ്ച രാവിലെ 11.30നാണ് സോണിയാ ഗാന്ധി പാണക്കാട്ടേക്ക് വിളിച്ചത്. മുസ് ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപിയുമായും സോണിയാ ഗാന്ധി സംസാരിച്ചു. ദേശീയ-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതുവിതരണ സമ്പ്രദായം വഴി ഭക്ഷ്യസാധനങ്ങളടക്കമുള്ള അവശ്യവസ്തുക്കള്‍ എത്തിക്കേണ്ടതിന്റെ പ്രാധാന്യവും ഇരുനേതാക്കളും പങ്കുവച്ചു.
RELATED STORIES
'ദി വിസാര്‍ഡ് ഓഫ് ഓസിലെ' ജൂഡി ഗാര്‍ലന്റ് അണിഞ്ഞ ചെരുപ്പുകള്‍...
9 Dec 2024 3:08 PM GMTഇസ്രായേലില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം(വീഡിയോ)
9 Dec 2024 1:15 PM GMTലബ്നാനില്‍ നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു
9 Dec 2024 1:07 PM GMTഇനി കുളിക്കാനും മെഷീന്; മനുഷ്യനെ കുളിപ്പിക്കുന്ന വാഷിങ് മെഷീനുമായി...
9 Dec 2024 9:53 AM GMT'മതി യുദ്ധങ്ങള്‍, അക്രമം മതി!'; കഫിയയില്‍ കിടത്തിയ ഉണ്ണിയേശുവുമായി...
9 Dec 2024 6:10 AM GMT''സിറിയ ശുദ്ധീകരിക്കപ്പെടുന്നു'' വിജയപ്രസംഗത്തില്‍ അബൂ മുഹമ്മദ് അല്‍...
9 Dec 2024 4:17 AM GMT