- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭിന്നശേഷിക്കാരെ എഎവൈ വിഭാഗത്തിലേക്ക് മാറ്റാനുള്ള നടപടി വേഗത്തിലാക്കണം-ഇടി
ന്യൂഡല്‍ഹി: ഭിന്നശേഷി വിഭാഗക്കാരെ അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി റേഷന്‍ കാര്‍ഡും ആനുകൂല്യങ്ങളും അനുവദിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മുസ് ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന് കത്തയച്ചു. മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. ദേശീയ ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായുള്ള ഈ പദ്ധതി നടപ്പാക്കുന്നതിന് നടപടികള്‍ ആരംഭിക്കാത്തത് ഗുരുതര വീഴ്ചയാണെന്നും എംപി കത്തില്‍ ചൂണ്ടിക്കാട്ടി. കൊവിഡ് 19ന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എംപി അഭ്യര്‍ഥിച്ചു.
Process of converting dissidents to AAY category should be expedited-ET
RELATED STORIES
ഐഎസ് കേസ്: റിയാസ് അബൂബക്കറിന്റെ ശിക്ഷ ശരിവച്ചു
10 Dec 2024 6:20 PM GMTആല്വിനെ ഇടിച്ചത് ബെന്സ്; രണ്ട് വാഹനങ്ങളും കസ്റ്റഡിയില്, ലൈസന്സ്...
10 Dec 2024 6:03 PM GMTസുരേഷ് ഗോപിയുടെ വീട്ടില് മോഷണം; രണ്ടു പേര് കസ്റ്റഡിയില്
10 Dec 2024 5:55 PM GMTതാനൂരില് മാതാവിനെയും മകളെയും വീട്ടിനുള്ളില് മരിച്ച നിലയില്...
10 Dec 2024 5:45 PM GMTഎപിജെ കര്മ്മ ശ്രേഷ്ഠ പുരസ്കാരം ഡോ : സലാഹുദ്ദീന്
10 Dec 2024 5:40 PM GMTമുഹമ്മദ് അല് ബശീര് സിറിയന് പ്രധാനമന്ത്രി; 2025 മാര്ച്ച് ഒന്ന്...
10 Dec 2024 5:34 PM GMT