യുവതികള്‍ ശബരിമല സന്നിധാനത്ത്
ബുധനാഴ്ച്ച പുലര്‍ച്ചെയാണ് പെരിന്തല്‍മണ്ണ സ്വദേശിയായ കനക ദുര്‍ഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദു എന്നിവര്‍ ശബരിമലയിലെത്തിയത്.
BY Admin2 Jan 2019 7:06 AM GMT
X
Admin2 Jan 2019 7:06 AM GMT
പത്തനംതിട്ട: സുപ്രിം കോടതി വിധിക്ക് ശേഷം ആദ്യമായി രണ്ട് യുവതികല്‍ ശബരിമല സന്നിധാനത്തെത്തി ദര്‍ശനം നടത്തി. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് പെരിന്തല്‍മണ്ണ സ്വദേശിയായ കനക ദുര്‍ഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദു എന്നിവര്‍ ശബരിമലയിലെത്തിയത്. പുലര്‍ച്ചെ മൂന്ന് 3.45ഓടെയാണ് ഇവര്‍ ദര്‍ശനത്തിനെത്തിയത്. നാല് മണിയോടെ മടങ്ങിയെന്നും ഇവര്‍ പറയുന്നു. മഫ്ടിയിലുള്ള പോലിസുകാരുടെ സംരക്ഷണത്തോടെയാണ് ദര്‍ശനം. മുഖ്യമന്ത്രിയും പോലിസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ഫാഷിസ്റ്റുകള്‍ നിര്‍മ്മിക്കുന്ന ഇസ്ലാമാഫോബിയ പ്രചാരണങ്ങള്‍...
22 May 2022 1:34 PM GMT3 ഡാമുകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത
22 May 2022 10:46 AM GMT'വേട്ടപ്പട്ടികള്‍ ചാടി വീഴും, ദുര്‍ബലരായ ആരും അതിന് ഇരയാവാം!'; ...
22 May 2022 10:35 AM GMTകേരളത്തിന്റേത് സില്‍വര്‍ ലൈനല്ല, ഡാര്‍ക്ക് ലൈനാണ്: മേധാ പട്കര്‍
22 May 2022 10:01 AM GMT'മുസ്ലിം ആണെങ്കില്‍ തല്ലിക്കൊല്ലാം എന്നാണോ?'; നിയമവാഴ്ചയുടെ...
22 May 2022 9:32 AM GMTകേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കല്‍;...
22 May 2022 8:18 AM GMT