Videos

പറയൂ ഈ കാഴ്ചയില്‍ നാം ഞെട്ടണോ കരയണോ ?

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച നാള്‍ മുതല്‍ നമ്മള്‍കാണാന്‍ തുടങ്ങിയതാണ് ഈ കാഴ്ചകള്‍. ആ കാഴ്ചകള്‍ ഇപ്പോള്‍ നമ്മുടെ ഓരോരുത്തരുടെയും അനുഭവമായി മാറുകയാണ്. പിന്‍തിരിഞ്ഞോടാന്‍ കഴിയാത്ത അനുഭവങ്ങളാണതെന്നു മാത്രം

X


Next Story

RELATED STORIES

Share it