Videos

10 വർഷത്തിനിടെ ബിജെപിയുടെ സംഭാവന 100 ഇരട്ടിയായി

പത്ത് വർഷത്തിനിടയിൽ ബിജെപിക്ക് ലഭിക്കുന്ന സംഭാവന നൂറിരട്ടി വർധിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട രാഷ്ട്രീയ പാർട്ടികളുടെ സാമ്പത്തിക സ്ഥിതിവിവര കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.

X



Next Story

RELATED STORIES

Share it