Top

കാപിറ്റോൾ കലാപത്തിൽ മലയാളി ഇന്ത്യൻ പതാകയേന്തുമ്പോൾ

വൈറ്റില ചമ്പക്കര സ്വദേശി വിൻസന്റ് സേവ്യർ പാലത്തിങ്കല്ലാണ് ഇന്ത്യൻ പതാകയുമായി കാപ്പിറ്റോൾ കലാപത്തിൽ പ്രക്ഷോഭകാരികൾക്കൊപ്പം പങ്കെടുത്തത്. എന്നാൽ, തങ്ങളെ കലാപകാരികളെന്ന്് വിളിക്കരുതെന്നും ആക്രമണത്തിനല്ല, മാന്യമായ സമരത്തിനാണ് പോയതതെന്നും വിൻസന്റ് സേവ്യർ അവകാശപ്പെട്ടു.

X


Next Story

RELATED STORIES

Share it