കൃത്യമകാലുകള് കൊണ്ട് വൈകല്യം അതിജീവിച്ചൊരു പൂച്ച
BY TK tk29 Dec 2015 10:27 AM GMT
TK tk29 Dec 2015 10:27 AM GMT
കാറ്റ് വാക് എന്നൊക്കെ നമ്മള് കേട്ടിട്ടില്ലേ. എന്നാല്‍ വിന്‍സന്റ് എന്ന പൂച്ചയുടെ വോക് ആണ് ഇപ്പോല്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. മുമ്പിലെ രണ്ട് കാലുകള്‍ മാത്രമാണ് ഈ പൂച്ചയ്ക്കുള്ളത്. പിന്നില്‍ ടൈറ്റാനിയം ലോഹം കൊണ്ട് നിര്‍മിച്ച രണ്ട് കൃത്രിമ കാലുകളാണ് ഉള്ളത്. ഇതുപയോഗിച്ചുള്ള വിന്‍സന്റിന്റെ 'കാറ്റ് വോക്'ന് പിന്നാലെയാണിപ്പോള്‍ സോഷ്യല്‍മീഡിയ.
Next Story
RELATED STORIES
സ്വതസിദ്ധമായ ശൈലികൊണ്ട് മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരന്;...
26 March 2023 5:40 PM GMTബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMTരാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള്‍ ഒന്നിച്ച്...
26 March 2023 12:22 PM GMTനടി ആകാന്‍ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
26 March 2023 12:08 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം-കൃഷ്ണന്...
26 March 2023 12:02 PM GMTബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം; ഫയര്‍ഫോഴ്സ്...
26 March 2023 11:59 AM GMT