വിഎസിനെ സിപിഎം പോരുകോഴിയാക്കി നിര്‍ത്തിയതാണെന്ന് വെള്ളാപ്പള്ളി
BY TK tk4 Oct 2015 8:04 AM GMT
X
TK tk4 Oct 2015 8:04 AM GMT
ഇടുക്കി: സിപിഎം വിഎസിനെ പോരുകോഴിയാക്കിയിരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ഈഴവരെ തകര്‍ക്കാനാണ് വിഎസ് അച്യുതാനന്ദനും പിണറായി വിജയനും ഒന്നിച്ചുനില്‍ക്കുന്നത്.എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
വിഴിഞ്ഞത്തിലുള്ള പ്രതിപക്ഷനേതാവിന്റെ എതിര്‍പ്പ് അദാനി വീട്ടില്‍പോയി നേരില്‍കണ്ട് സെറ്റില്‍ ചെയ്തെന്നും അദേഹം ആരോപിച്ചു.
Next Story
RELATED STORIES
കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും;...
28 April 2024 6:38 AM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMT