യൂബര്‍ ടാക്സി പീഡനം; പ്രതി കുറ്റക്കാരന്‍
BY TK tk20 Oct 2015 8:27 AM GMT
TK tk20 Oct 2015 8:27 AM GMT
ന്യൂഡല്‍ഹി: യൂബര്‍ ടാക്സി പീഡനക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി ശിവ്കുമാറിനെയാണ് ഡല്‍ഹി കോടതി കുറ്റക്കാരനെന്ന് വിധിച്ചത്. ശിക്ഷ ഈ മാസം 23ന് പ്രഖ്യാപിക്കും.
തട്ടിക്കൊണ്ടുപോകല്‍, പീഡനം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഗുഡ്ഗാവില്‍ ജോലി ചെയ്യുന്ന ഫിനാന്‍സ് എക്സിക്യൂട്ടീവാണ് പീഡനത്തിനിരയായത്.
തട്ടിക്കൊണ്ടുപോകല്‍, പീഡനം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഗുഡ്ഗാവില്‍ ജോലി ചെയ്യുന്ന ഫിനാന്‍സ് എക്സിക്യൂട്ടീവാണ് പീഡനത്തിനിരയായത്.
Next Story
RELATED STORIES
ഇ പി എന്ന പാപി
27 April 2024 1:30 PM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTപയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം
27 April 2024 9:04 AM GMTഎല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേര്‍ക്ക് ...
27 April 2024 9:03 AM GMTകേരളത്തിൽ 71.16 ശതമാനം പോളിങ്; മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ്...
27 April 2024 8:56 AM GMTമൂന്നാറിൽ ജനവാസമേഖലയിൽ ഇറങ്ങിയത് മൂന്ന് കടുവകൾ
27 April 2024 8:55 AM GMT