യു എസ്സിലെ ക്ലിനിക്കില്‍ വെടിവയ്പ്പ്; മൂന്നു പേര് കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
BY swapna en28 Nov 2015 4:35 AM GMT
X
swapna en28 Nov 2015 4:35 AM GMT
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കൊളോരാഡോ ക്ലിനിക്കിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. അഞ്ചു പോലിസുള്പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരു പോലിസും ഉള്‍പ്പെടും. തോക്കുമായി വന്ന അക്രമി തുടരെ വെടിവയ്ക്കുകയായിരുന്നു.
പോലിസുമായുണ്ടായ നീണ്ട നേരത്തെ ഏറ്റുമുട്ടലിനൊടുവില്‍ അക്രമിയെ പോലിസ് കസ്റ്റഡിയിലെടുത്തു. കുടുംബാസൂത്രണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പാരന്റ് ഹുഡ് എന്ന ക്ലിനിക്കിലാണ് വെടിവയ്പ്പ് നടന്നത്. ക്ലിനിക്കിന്റെ നടത്തിപ്പിനെതിരേ നേരത്തെ ഭീഷണി നിലവിലുണ്ടായിരുന്നു.
Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT