- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴയില്‍ സ്കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞു
വിദ്യാര്‍ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
BY ANB14 Oct 2024 12:55 PM GMT

X
ANB14 Oct 2024 12:55 PM GMT
ആലപ്പുഴ:വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്ന സ്കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞു. ബസില്‍ 22 കുട്ടികളുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. കോടുകുളഞ്ഞി ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠത്തിന്റെ ബസ് ആണ് 4.30ഓടെ മാമ്പ്രപ്പാടത്തേക്ക് മറിഞ്ഞത്. വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു.
Next Story
RELATED STORIES
ഗസയില്‍ ഇസ്രായേലി സൈനികവാഹനത്തെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ)
26 Jun 2025 3:38 PM GMTഇസ്രായേല്‍ ''കൊലപ്പെടുത്തിയ'' ഇസ്മായില്‍ ഖാനി പൊതുപരിപാടിയില്‍
26 Jun 2025 1:54 PM GMTസയണിസ്റ്റുകളെ സഹായിക്കാനെത്തിയ യുഎസിനും പ്രഹരമേല്‍പ്പിച്ചു: ആയത്തുല്ലാ ...
26 Jun 2025 12:14 PM GMTമക്കയിലെ വിശുദ്ധ കഅ്ബയ്ക്ക് പുതിയ കിസ്വ അണിയിച്ചു(വിഡിയോ)
26 Jun 2025 11:23 AM GMTന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥി ഇന്ത്യന്‍ വംശജന് സൊഹ്റാന് മംദാനിയെ ...
26 Jun 2025 10:26 AM GMTഓപ്പറേഷന് സിന്ധു; ഇറാനില്‍ നിന്ന് 272 ഇന്ത്യക്കാരും 3 നേപ്പാളി...
26 Jun 2025 10:06 AM GMT