You Searched For "world cup"

ക്ലബ്ബ് വേള്‍ഡ് കപ്പ്; ഫ്‌ലമെംഗോയെ തകര്‍ത്ത് ലിവര്‍പൂളിന് കിരീടം

22 Dec 2019 12:46 AM GMT
ഇരുടീമും ഒപ്പത്തിനൊപ്പം നിന്ന മല്‍സരത്തില്‍ ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മിനോയുടെ ഒരു ഗോളാണ് ചെമ്പടയെ കിരീടത്തിലേക്ക് നയിച്ചത്.

ക്ലബ്ബ് ലോകകപ്പ്: ലിവര്‍പൂള്‍ ചാംപ്യന്‍മാര്‍

21 Dec 2019 8:12 PM GMT
ദോഹ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫഌമിങ്ങോയെയാണു 1- 0 നു തോല്‍പ്പിച്ചത്.

റഷ്യക്ക് ഒളിംപിക്‌സിനും ലോകകപ്പിനും വിലക്ക്

9 Dec 2019 1:55 PM GMT
നാല് വര്‍ഷത്തേക്കാണ് റഷ്യയെ ഡോപ്പിങ് ഏജന്‍സി വിലക്കിയിരിക്കുന്നത്. 2020ല്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്‌സും 2022ലെ ഖത്തര്‍ ഒളിംപിക്‌സും 2022ലെ വിന്റര്‍ ഗെയിംസും ഇതോടെ റഷ്യയ്ക്ക് നഷ്ടമാവും.

ലോകകപ്പ്; ഒമാനെതിരേ തോല്‍വി; ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു

19 Nov 2019 6:19 PM GMT
ഗ്രൂപ്പ് ഇയില്‍ ഇന്ന് ഒമാനെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ തോറ്റതോടെയാണ് ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചത്.

ലോകകപ്പ്: ആദ്യജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് അഫ്ഗാനെതിരേ

14 Nov 2019 6:34 AM GMT
രണ്ട് സമനിലയും ഒരു തോല്‍വിയുമുള്ള ഇന്ത്യയ്ക്ക് രണ്ട് പോയിന്റാണുള്ളത്. തജകിസ്താനില്‍ നടക്കുന്ന മല്‍സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

വനിതാ ലോകകപ്പ്: തോമസ് ഡെന്നര്‍ബി ഇന്ത്യന്‍ കോച്ച്

11 Nov 2019 2:31 PM GMT
'കഷ്ടിച്ച് 12 മാസമാണ് എന്റെ മുന്നിലുള്ളത്. ആതിഥേയ ടീമിനെ പരിശീലിപ്പിക്കുകയെന്നത് ഞാന്‍ വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുന്നു'. തോമസ് ഡന്നര്‍ബി പറഞ്ഞു.

ലോക കപ്പ് ഫുട്‌ബോള്‍: ഇന്ത്യ-ഖത്തര്‍ രണ്ടാം പാദ യോഗ്യത മല്‍സരം കൊച്ചിയില്‍ നടക്കാന്‍ സാധ്യത

30 Oct 2019 2:34 PM GMT
ഈ മല്‍സരം കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് കത്ത് നല്‍കിയതായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഓണററി പ്രസിഡന്റ് കെ എം ഐ മേത്തര്‍.കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്‍സരം കേരളത്തിന് തന്നെ അനുവദിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമായിരിക്കും മല്‍സര വേദി. 2020 മാര്‍ച്ച് 26നാണ് മല്‍സരം. യോഗ്യത മല്‍സരത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യ ഖത്തറിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചിരുന്നു

വേള്‍ഡ് കപ്പ് വെയ്റ്റ് ലിഫ്റ്റിങ്ങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടി പീറ്റര്‍ ജോസഫ്

17 Oct 2019 4:09 AM GMT
മലേസ്യയില്‍ കഴിഞ്ഞവര്‍ഷം 64 രാജ്യങ്ങള്‍ പങ്കെടുത്ത ഏഷ്യ പസഫിക് മല്‍സരത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് മല്‍സരത്തില്‍ അവസാന നിമിഷം പരിക്കുമൂലം ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതിന്റെ സങ്കടം ഇപ്പോഴാണ് നികത്താനായതെന്ന് പീറ്റര്‍ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ഇന്ത്യയ്ക്ക് തിരിച്ചടി; ജിങ്കന് പരിക്ക്

10 Oct 2019 6:30 PM GMT
കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായ ജിങ്കന് ഇന്നലെ നോര്‍ത്ത് ഈസ്റ്റിനെതിരേ നടന്ന സൗഹൃദമല്‍സരത്തിലാണ് പരിക്കേറ്റത്.

ലോകകപ്പ് യോഗ്യത; ഏഷ്യന്‍ ചാംപ്യന്‍മാരെ തളച്ച് ഇന്ത്യ (വീഡിയോ)

10 Sep 2019 6:31 PM GMT
ഇന്ത്യന്‍ ടീമിന്റെ തുറുപ്പുചീട്ടായ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയുടെ അഭാവത്തില്‍ ഇറങ്ങിയ ഇന്ത്യന്‍നിര ആദ്യപകുതിയില്‍ വിയര്‍ത്തെങ്കില്‍ രണ്ടാം പകുതിയിലുടനീളം മുന്നേറി. ആദ്യപകുതിയില്‍ പ്രതിരോധത്തില്‍ ഊന്നിയാണ് ഇന്ത്യ മുന്നേറിയത്.

ലോകകപ്പ് യോഗ്യത; ഒമാനെതിരേ ഇന്ത്യ പൊരുതിത്തോറ്റു

5 Sep 2019 4:27 PM GMT
82ാം മിനിറ്റ് വരെ ഇന്ത്യയാണ് മുന്നിട്ട് നിന്നത്. 24ാം മിനിറ്റില്‍ ഛേത്രിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. മല്‍സരത്തില്‍ ഉടനീളം ഇന്ത്യ മികച്ച കളിയാണ് ഇന്ത്യ പുറത്തെടുത്തത്.

ലോകകപ്പ് യോഗ്യത മല്‍സരം: ഇന്ത്യ നാളെ ഒമാനെതിരേ

4 Sep 2019 11:49 AM GMT
മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, ആശിഖ് കുരുണിയന്‍ എന്നിവര്‍ ടീമിലുണ്ട്. എന്നാല്‍ അന്തിമ ഇലവനില്‍ ആരൊക്കെ ഇടം പിടിക്കുമെന്നത് പ്രവചനാധീതമാണ്.

ഖത്തര്‍ ലോകകപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു

4 Sep 2019 1:15 AM GMT
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കായി രാജ്യാന്തര ഡിജിറ്റല്‍ കാംപയിന്‍ വഴി ഖത്തറിലെ പ്രധാന കേന്ദ്രങ്ങള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പടെ 23 രാജ്യങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലും ഒരേസമയം പ്രദര്‍ശനം സംഘടിപ്പിച്ചു.

ഫിഫ ലോകകപ്പ് 2022: ലോകത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ലോകകപ്പ് ചിഹ്നം തെളിയും -ഇന്ത്യന്‍ സമയം 10.52ന് പ്രദര്‍ശനം

3 Sep 2019 2:52 PM GMT
ഖത്തറിലെ പ്രധാന കേന്ദ്രങ്ങള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പടെ 23 രാജ്യങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലും ഒരേസമയം പ്രദര്‍ശനം നടക്കും. ഇന്ത്യയില്‍ ബാബുല്‍നാഥിലും മുംബൈയിലുമാണ് ലോഗോ പ്രദര്‍ശിപ്പിക്കുക.

ഫിഫ ഇ ലോകകപ്പ്; മഔബ ചാംപ്യന്‍

5 Aug 2019 12:12 PM GMT
ഫൈനലില്‍ സൗദി അറേബ്യയുടെ മൊസാദ് അല്‍ദസാരിയെ 3-2ന് തോല്‍പിച്ചാണ് ജേതാക്കള്‍ക്കുള്ള 2.5 ലക്ഷം ഡോളര്‍ മഔബ കരസ്ഥമാക്കിയത്.

ഓവര്‍ ത്രോ വിവാദം; പിഴവ് സമ്മതിച്ച് ധര്‍മ്മസേന

21 July 2019 3:50 PM GMT
ധര്‍മ്മസേനയുടെ തീരുമാനം തെറ്റാണെന്ന് കാട്ടി മുന്‍ അമ്പയര്‍ ടോഫല്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഫൈനലിലെ 50 ാം ഓവറിലാണ് വിവാദ സംഭവം.

24 ടീമുകളുമായി വരുന്നു, ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ്

20 July 2019 4:44 AM GMT
ലണ്ടന്‍: ലോകത്തിലെ ഏറ്റവും മികച്ച 24 ക്ലബ്ബുകളെ ഉള്‍പ്പെടുത്തി ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ് വരുന്നു. 2021ലാണ് ആദ്യ ക്ലബ്ബ് ലോകകപ്പ് അരങ്ങേറുക....

'അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു': ഇംഗ്ലണ്ട് ക്യാപ്റ്റന്‍

15 July 2019 1:29 PM GMT
ടീമിന്റെ കിരീടനേട്ടത്തിന് ശേഷം ഷാംപയിന്‍ കുപ്പി തുറന്ന് സഹതാരങ്ങള്‍ക്ക് നേരെ ചീറ്റുമ്പോള്‍ ടീമിലെ സഹതാരങ്ങളായ റാഷിദും മോയിന്‍ അലിയും മാറി നിന്നത് വ്യത്യസ്തമായി. ഷാംപയിന്‍ ആഘോഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഇരുവരും സ്‌റ്റേജിലേക്ക് കയറിവന്നത്.

വിജയിച്ചത് ന്യൂസിലന്റോ? ഓവര്‍ത്രോയില്‍ ഇംഗ്ലണ്ടിന് ആറ് റണ്‍സ് നല്‍കിയത് തെറ്റെന്ന് വിദഗ്ധര്‍

15 July 2019 1:17 PM GMT
ലോകകപ്പിലെ ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് കലാശപ്പോരില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ത്രോയില്‍ ആറ് റണ്‍സ് അനുവദിച്ച കുമാര്‍ ധര്‍മസേനയുടെ തീരുമാനം തെറ്റാണെന്നാണ് വിദഗ്ധ പക്ഷം. വിവാദം കൊഴുക്കുന്നതിനിടെ അംപയറിങ് പിഴവ് ചൂണ്ടിക്കാട്ടി മുന്‍ ഐസിസി അംപയര്‍ സൈമണ്‍ ടോഫല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഐസിസി ലോകകപ്പ് ഇലവനില്‍ രോഹിത്തും ബുംറയും; കോഹ്‌ലി പുറത്ത്

15 July 2019 1:10 PM GMT
കോഹ്‌ലിക്ക് പകരം ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിയാണ് സ്ഥാനം പിടിച്ചത്. ലോകകപ്പില്‍ പ്ലയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റിന് അര്‍ഹനായ ന്യൂസിലന്റ് ക്യാപ്റ്റന്‍ കാനെ വില്ല്യംസണ്‍ ആണ് ലോക ഇലവന്റെ ക്യാപ്റ്റന്‍.

സൂപര്‍ ഓവറില്‍ ഇംഗ്ലീഷ് പടയ്ക്ക് ലോക ക്രിക്കറ്റ് കിരീടം

14 July 2019 6:48 PM GMT
സൂപര്‍ ഓവറില്‍ ജയിക്കാന്‍ 16 വേണ്ടിയിരുന്ന ന്യൂസിലന്‍ഡ് 15 റണ്‍സാണെടുത്തത്. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ന്യൂസിലന്റിന് ഒരു റണ്‍സ് മാത്രമാണ് നേടിയത്.

ലോകകപ്പ് ഫൈനല്‍: ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 242 റണ്‍സ്

14 July 2019 2:40 PM GMT
ആറ് ഓവറില്‍ 28 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടപ്പെട്ട സ്ഥിതിയിലാണ്. 20 പന്തില്‍ 17 റണ്‍സ് നേടിയ ജേസണ്‍ റോയാണ് പുറത്തായത്.

രോഹിത്ത് ശര്‍മ്മ ഇന്ത്യയിലെത്തി; ടീമംഗങ്ങള്‍ നാളെയെത്തും

13 July 2019 2:48 PM GMT
ഇന്ന് വൈകിട്ടാണ് താരം മുംബൈ എയര്‍പോര്‍ട്ടിലെത്തിയത്. ടീമംഗങ്ങള്‍ നാളെയാണ് ഇന്ത്യയിലേക്ക് തിരിക്കുക. ഭാര്യ റിതികയും മകള്‍ സമൈറയും രോഹിത്തിനൊപ്പമുണ്ടായിരുന്നു.

മീഡിയ വേള്‍ഡ് കപ്പ്: മാതൃഭൂമി ഫൈറ്റേഴ്‌സ് ചാംപ്യന്‍മാര്‍; തേജസ് റണ്ണേഴ്‌സ് അപ്പ്

13 July 2019 2:10 PM GMT
പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റിനുള്ള വിവേകാന്ദ ട്രാവല്‍സ് പുരസ്‌കാരം തേജസിലെ ഇല്യാസിന് ലഭിച്ചു. മികച്ച ബാറ്റ്‌സ്മാന്‍: മുനീര്‍ (തേജസ്), മികച്ച ബൗളര്‍: ഷിജിന്‍ (മാതൃഭൂമി), മികച്ച ഫീല്‍ഡര്‍: ജിജോ (മാതൃഭൂമി ഓണ്‍ലൈന്‍), മൊമന്റ് ഓഫ് ദ ടൂര്‍ണമെന്റ്: ഇസ്മയില്‍ (സിറാജ്), മികച്ച ക്യാച്ച്: എ ജയേഷ് (കൈരളി).

ലോകകപ്പിന് ഇനി പുതിയ അവകാശികള്‍

11 July 2019 6:24 PM GMT
അഞ്ച് തവണ കിരീടം നേടിയ ഓസിസും രണ്ട് തവണ കിരീടം നേടിയ ഇന്ത്യയും സെമിയില്‍ പുറത്തായതോടെയാണ് കിരീടത്തതില്‍ മുത്തമിടാന്‍ പുതിയ അവകാശികള്‍ എത്തുന്നത്.

ചാംപ്യന്‍മാരെ പുറത്താക്കി ഇംഗ്ലണ്ട് ഫൈനലില്‍

11 July 2019 5:32 PM GMT
സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലിഷ് പട കലാശപോരാട്ടത്തിന് ടിക്കറ്റെടുത്തത്. കംഗാരുക്കള്‍ ഉയര്‍ത്തിയ 223 റണ്‍സ് 32.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് നേടിയത്.

മീഡിയ വേള്‍ഡ് കപ്പില്‍ വെള്ളിയാഴ്ച ഫൈനല്‍

11 July 2019 4:17 PM GMT
ആദ്യ റൗണ്ട് മല്‍സരത്തില്‍ ഫോട്ടോഗ്രാഫേഴ്‌സിനെയും ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ കൈരളിയെയും പരാജയപ്പെടുത്തി തേജസ് ന്യൂസ് ടീം സെമി ഫൈനലില്‍ പ്രവേശിച്ചു. ഇരുകളികളിലും ഇല്ല്യാസ് മാന്‍ ഓഫ് ദി മാച്ച് കരസ്ഥമാക്കി

കംഗാരുക്കളെ പിടിച്ചുകെട്ടി ആതിഥേയര്‍

11 July 2019 2:13 PM GMT
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസിസ് 49 ഓവറില്‍ 223 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ വോക്‌സും റാഷിദും ചേര്‍ന്നാണ് കംഗാരുക്കളെ തകര്‍ത്തത്.

ധോണിയുടെ റണ്ണൗട്ട് കണ്ട ആരാധകന്‍ കുഴഞ്ഞു വീണു മരിച്ചു

11 July 2019 11:59 AM GMT
കൊല്‍ക്കത്ത: മൊബൈലില്‍ ലോകകപ്പ് ക്രിക്കറ്റ് മല്‍സരം കണ്ടുകൊണ്ടിരിക്കുകയായിരുന്ന ധോണി ആരാധകന്‍ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം സെമിഫൈനലായ ഇന്ത്യാ-...

ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വി; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

11 July 2019 11:22 AM GMT
ഒഡീഷയിലെ കലഹന്ദി ജില്ലയിലെ നഗോണ്‍ പഞ്ചായത്തിലെ യുവാവാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

ലോകകപ്പ് ഫോര്‍മാറ്റിനെതിരേ കോഹ്‌ലി

11 July 2019 5:47 AM GMT
നിലവിലുള്ള റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് മാറ്റണമെന്നാണ് കോഹ്‌ലി ആവശ്യപ്പെട്ടിരിക്കുന്നത്. പകരം ഐപിഎല്‍ പോലുള്ള ഫോര്‍മാറ്റ് ആണ് ലോകകപ്പില്‍ ആവശ്യമെന്നും ക്യാപ്റ്റന്‍ പറയുന്നു.

ഇന്ത്യ പടിയിറങ്ങുന്നത് മോശം റെക്കോഡോടെ

10 July 2019 3:42 PM GMT
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണര്‍മാരായ രോഹിത്ത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്‌ലി എന്നിവര്‍ ഇന്ന് പുറത്തായത് ഓരോ റണ്‍സ് വീതമെടുത്താണ്.

കോടി പ്രതീക്ഷകള്‍ അസ്തമിച്ചു; ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്ത്

10 July 2019 2:10 PM GMT
മുന്‍ നിര തകര്‍ന്ന ഇന്ത്യയെ ജഡേജയും ധോണിയും ചേര്‍ന്ന് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇരുവരും പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകരുകയായിരുന്നു. ഇരുവര്‍ക്കും ശേഷമെത്തിയ വാലറ്റ നിരയ്ക്ക് ഇന്ത്യയ്ക്ക് വേണ്ടി ഒന്നു ചെയ്യാന്‍ കഴിഞ്ഞില്ല.

ലോകകപ്പ് സെമി; ഇന്ത്യ തകരുന്നു; ആറ് വിക്കറ്റ് നഷ്ടമായി

10 July 2019 12:32 PM GMT
മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ കരകയറാനാവാത്ത വിധം ഇന്ത്യ തകരുന്നു. ന്യൂസിലന്റിനെതിരേ 240 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 33 ഓവര്‍...

ഇന്ത്യ-ന്യൂസിലന്റ് മല്‍സരം ഇന്ന് തുടരും; മഴ വീണ്ടും കളിക്കാന്‍ സാധ്യത

10 July 2019 2:10 AM GMT
മഴ കാരണം നിര്‍ത്തിവച്ച ഇന്ത്യ-ന്യൂസിലന്‍ഡ് ലോക കപ്പ് ക്രിക്കറ്റ് സെമി ഇന്ന് പുനരാരംഭിക്കും. 46.1 ഓവറില്‍, 5 വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാകും ഇന്ന് ഇന്നിംഗ്‌സ് തുടങ്ങുന്നത്.
Share it
Top