You Searched For "world covid updates"

ലോകത്ത് കൊവിഡ് ബാധിതര്‍ 9.66 കോടി കടന്നു; 6.92 കോടി പേര്‍ക്ക് രോഗമുക്തി

20 Jan 2021 5:47 AM GMT
20,65,698 മരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ 6,92,74,079 പേരുടെ രോഗം ഭേദമായി. 2,52,85,978 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 1,12,171 ...

ലോകത്ത് ആകെ കൊവിഡ് മരണം 16.68 ലക്ഷമായി; 5.28 കോടി പേര്‍ക്ക് രോഗമുക്തി, അമേരിക്കയില്‍ മാത്രം മരണം മൂന്നുലക്ഷം കടന്നു

18 Dec 2020 5:39 AM GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 12,830 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടത്. അമേരിക്കയില്‍ മാത്രം 3,277 പേര്‍ക്കാണ് ഒറ്റദിവസം ജീവന്‍...

24 മണിക്കൂറിനിടെ 2.30 ലക്ഷം കേസുകള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 3.14 കോടിയായി, അമേരിക്കയില്‍ 70 ലക്ഷം കടന്ന് രോഗികള്‍

22 Sep 2020 3:52 AM GMT
പുതിയ കണക്കുകള്‍പ്രകാരം 2,31,10,083 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 74,03,218 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 61,832 പേരുടെ നില...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മരണം 93,000

20 May 2020 8:15 AM GMT
3,25,125 പേര്‍ക്കാണ് വൈറസ് ബാധയെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 24 മണിക്കൂറിനുള്ളില്‍ 4,589 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. 19,70,686 പേര്‍ക്ക്...
Share it