You Searched For "Thrissur:"

തൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്

3 May 2024 2:54 PM GMT
തൃശൂര്‍: തൃപ്രയാര്‍ റോഡില്‍ മുത്തുള്ളിയാലില്‍ സ്വകാര്യബസില്‍ ജീപ്പിടിച്ച് രണ്ടുപേര്‍ മരിച്ചു. 12 ബസ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ജീപ്പ് യാത്രക്കാരായ ...

തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

30 April 2024 4:37 PM GMT
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് വിഷയത്തില്‍ അന്വേഷണവും ചോദ്യം ചെയ്യലും തുടരുന്നതിനിടെ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആ...

സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ് ല്യാര്‍ അന്തരിച്ചു

26 April 2024 3:37 AM GMT
തൃശൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ് ല്യാര്‍ അന്തരിച്ചു. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ പ...

പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കൾ

10 April 2024 10:52 AM GMT
തൃശ്ശൂര്‍: പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. അനസ്‌തേഷ്യയിലെ പിഴവെന്ന് ബന്ധുക്കള്‍. മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. പോട്ട പാലസ് ആശുപത...

തൃശ്ശൂരിൽ മൂന്നുമക്കളുമായി യുവതി കിണറ്റിൽ ചാടി; രണ്ടുകുട്ടികൾ മരിച്ചു

9 April 2024 2:43 PM GMT
വടക്കാഞ്ചേരി(തൃശ്ശൂര്‍): വെളാറ്റഞ്ഞൂരില്‍ മൂന്ന് മക്കളുമായി കിണറ്റില്‍ ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു. വ...

ഇരിങ്ങാലക്കുടയില്‍ ഉല്‍സവത്തിനിടെ സംഘര്‍ഷം; യുവാവ് കുത്തേറ്റു മരിച്ചു

3 April 2024 5:07 PM GMT
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം. യുവാവ് കുത്തേറ്റു മരിച്ചു. അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശി ഭരത...

കെഎസ്ആർടിസി ബസ് ലോറിയിലിടിച്ചു, പിന്നിൽ മറ്റൊരു ലോറിയിടിച്ചു; തൃശൂരിൽ വൻ അപകടം

9 Feb 2024 9:12 AM GMT
തൃശൂർ: കൊടകരയിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വേളാങ്കണ്ണി - ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ നാലോടെയ...

തൃശൂരില്‍ പോലിസുകാരുടെ മെഡിക്കൽ അവധി നിയന്ത്രിക്കാന്‍ എസ്പിയുടെ ഉത്തരവ്

7 Feb 2024 3:19 PM GMT
ഒരു സ്റ്റേഷനിൽ നിന്ന് തന്നെ കൂടുതൽ പേർ അവധിക്ക് അപേക്ഷിക്കുന്നു. അതേ സ്റ്റേഷനിൽ തന്നെ മെഡിക്കൽ അവധിയിലും പ്രവേശിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ്...

മെഡിക്കല്‍ കോളജില്‍ രോഗിയുടെ മാല മോഷണം; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ പിടിയില്‍

24 Jan 2024 12:17 PM GMT
സ്‌കാനിങിന് ബില്ലടയ്ക്കാന്‍ നിന്ന സമയത്താണ് പൈങ്കുളം സ്വദേശിയുടെ രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല മോഷണം പോയത്.

ദലിത് യുവാവ് വിനായകന്റെ ആത്മഹത്യ; തുടരന്വേഷണത്തിന് ഉത്തരവ്

24 Jan 2024 7:09 AM GMT
തൃശൂര്‍: എങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകന്റെ ആത്മഹത്യയില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് തൃശൂര്‍ എസ് സി-എസ്ടി കോടതി. 2017 ജൂലൈയിലാണ് വിനായകന്‍ ആത്മഹത...

തൃശൂരില്‍ പാചക വാതക സിലിണ്ടറുകള്‍ കയറ്റിയ വണ്ടിക്ക് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

20 Jan 2024 12:33 PM GMT
തൃശൂര്‍: പാചകവാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനത്തിന് തീപിടിച്ചു. ഉടന്‍ തന്നെ തീ അണച്ചതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. തൃശൂര്‍ മണലി മടവാക്കരയിലാണ് സംഭവം. ...

'മുഖ്യമന്ത്രിയുടെ മകള്‍ക്കു വേണ്ടി തൃശൂര്‍ സിപിഎം കുരുതി കൊടുക്കും'; സിപിഎമ്മിനെതിരെ കെ മുരളീധരന്‍ എംപി

19 Jan 2024 6:28 AM GMT
വീണ വിജയന്റെ കമ്പനിക്കെതീരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. നിയമപരമായി നേരിടുമെന്ന് എന്താണ് സിപിഎം പറയാത്തതെന്നും മുരളീധരന്‍ ചോദിച്ചു. ടി...

തൃശൂരില്‍ പാറമടക്കുളത്തിലേക്ക് കാര്‍ മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

16 Jan 2024 5:19 AM GMT
മാള: തൃശൂര്‍ കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപം പാറമടക്കുളത്തിലേക്ക് കാര്‍ മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പുത്തന്‍ചിറ മൂരിക്കാട് സ്വദേശി താക്...

തൃശ്ശൂരിലെ സ്‌കൂളില്‍ വെടിവയ്പ്; പൂര്‍വവിദ്യാര്‍ഥി കസ്റ്റഡിയില്‍

21 Nov 2023 7:11 AM GMT
തൃശ്ശൂര്‍: തൃശ്ശൂരിലെ സ്‌കൂളില്‍ തോക്കുമായെത്തിയ പൂര്‍വവിദ്യാര്‍ഥി ക്ലാസ് മുറിയില്‍ വെടിയുതിര്‍ത്തു. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ക്ലാസ്മുറിയിലാണ് അധ്യ...

മുലയൂട്ടുന്നതിനിടെ മിന്നലേറ്റ യുവതിക്ക് കേള്‍വിശക്തി നഷ്ടമായി

25 Oct 2023 5:16 AM GMT
തൃശൂര്‍: ചുവരില്‍ ചാരിനിന്ന് കുഞ്ഞിന് മുലയൂട്ടുന്നതിനിടെ മിന്നലേറ്റ യുവതിക്ക് കേള്‍വിശക്തി നഷ്ടമായി. തൃശൂര്‍ കല്‍പറമ്പ് സ്വദേശി സുബീഷിന്റെ ഭാര്യ ഐശ്വര്...

തൃശൂര്‍ പുത്തൂരിനടുത്ത് നാല് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

16 Oct 2023 11:24 AM GMT
തൃശൂര്‍: തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുറ്റൂര്‍ സ്വദേശി വിലങ്ങാടന്‍ വീട്ടില്‍ ...

തൃശൂരില്‍ ഗൃഹനാഥന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു

14 Sep 2023 7:29 AM GMT
തൃശൂര്‍: തൃശൂരില്‍ ഗൃഹനാഥന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന മകനും പേരക്കുട്ടിയും മരിച്ചു. മണ്ണുത്തി ചിറക്ക...

തൃശൂരില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; കാറിലെത്തിയ സംഘം മൂന്നര കിലോ ആഭരണങ്ങള്‍ തട്ടിയെടുത്തു

9 Sep 2023 9:14 AM GMT
തൃശൂര്‍: തൃശൂര്‍ നഗരത്തെ ഞെട്ടിച്ച് വന്‍ സ്വര്‍ണ കവര്‍ച്ച. കാറിലെത്തിയ സംഘം മൂന്നര കിലോ ആഭരണങ്ങള്‍ തട്ടിയെടുത്തു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. കന്യാകു...

തൃശൂര്‍ പീച്ചി റിസര്‍വോയറില്‍ വഞ്ചിമറിഞ്ഞ് മൂന്നുപേരെ കാണാതായി

4 Sep 2023 2:30 PM GMT
തൃശൂര്‍: പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വഞ്ചി മറിഞ്ഞ് മൂന്നുപേരെ കാണാതായി. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. നാലുപേരുണ്ടായിരുന്ന വഞ്ച് മറിയുകയായിരു...

തൃശ്ശൂരില്‍ വയറിളക്കം ബാധിച്ച് 13കാരന്‍ മരിച്ചു; ഭക്ഷ്യവിഷ ബാധയെന്ന് സംശയം

4 May 2023 1:48 PM GMT
തൃശ്ശൂര്‍: വയറിളക്കം ബാധിച്ച് 13 വയസ്സുകാരന്‍ മരിച്ചു. കൊട്ടാരത്തുവീട്ടില്‍ അനസിന്റെ മകന്‍ ഹമദാനാണ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ മരണപ്പെട്...

തൃശൂര്‍ നഗരത്തിലെ മാര്‍ക്കറ്റില്‍ തീപ്പിടിത്തം; നാല് കടകള്‍ കത്തി നശിച്ചു

30 April 2023 3:49 AM GMT
തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ തീപ്പിടിത്തം. നാല് കടകള്‍ കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം. ജയ്ഹിന്ദ് മാര്‍ക്കറ്റ...

കൊടൈക്കനാലില്‍ നിന്നു മടങ്ങിയ സംഘത്തിന്റെ കാറില്‍ ലോറിയിടിച്ച് രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

27 April 2023 4:03 AM GMT
തൃശ്ശൂര്‍: കൊടൈക്കനാലില്‍ വിനോദയാത്രയ്ക്കു പോയി മടങ്ങിയ സംഘത്തിന്റെ കാറില്‍ ലോറിയിലിടിച്ച് രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു.മലപ്പുറം തിരൂര്‍ ആലത്തിയൂ...

മലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; യുവാവ് കസ്റ്റഡിയില്‍

24 March 2023 12:10 PM GMT
കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് സംശയിക്കുന്നത്.

ജനകീയ പ്രതിരോധ യാത്രയില്‍ ഇ പി എത്തുന്നു; തൃശൂര്‍ തേക്കന്‍കാട് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും

4 March 2023 4:37 AM GMT
തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാ...

തൃശൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീപ്പിടിത്തം; തീയണയ്ക്കാന്‍ ശ്രമം

4 March 2023 3:17 AM GMT
തൃശൂര്‍: കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീപ്പിടിത്തം. ശനിയാഴ്ച പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അഗ്‌നി...

തൃശൂരില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

20 Feb 2023 2:10 AM GMT
തൃശൂര്‍: പട്ടിക്കാട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കൊച്ചി സ്വദേശി മരിച്ചു. മോദി കെയര്‍ കമ്പനിയില്‍ ജോലിചെയ്യുന്ന പള്ളുരുത്തി സ്വദേശി അര്‍ജുന്‍ ബാബു (...

രണ്ടുദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ 17കാരന്‍ തൃശൂരില്‍ മരിച്ച നിലയില്‍

16 Feb 2023 4:30 AM GMT
പാലക്കാട്: രണ്ടുദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ ആണ്‍കുട്ടിയെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകന്‍...

തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കിയ നിലയില്‍

15 Feb 2023 4:20 AM GMT
തൃശൂര്‍: കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുഴുപുള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരെയാണ് വീട...

തൃശൂരില്‍ അധ്യാപികയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു

2 Feb 2023 5:38 AM GMT
തൃശൂര്‍: അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു. തൃശൂര്‍ ഗണേശമംഗലത്തെ റിട്ട.അധ്യാപിക വസന്ത(76) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ തനിച്ചാണ്...

തൃശൂര്‍ വെടിക്കെട്ടപകടം; പരിക്കേറ്റയാള്‍ മരിച്ചു

31 Jan 2023 3:09 AM GMT
തൃശൂര്‍: കുണ്ടന്നൂര്‍ വെടിക്കെട്ടപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞയാള്‍ മരിച്ചു. കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. പുക ഉയരുന...

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം

30 Jan 2023 2:48 PM GMT
തൃശൂര്‍: വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. ഒരാള്‍ക്ക് ഗുരുതമായി പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. ഇയാളെ മെ...

രോഗികളെ പ്രജകളെ പോലെ കാണുന്ന തൃശൂര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരുടെ സമീപനം അവസാനിപ്പിക്കുക: എം ഫാറൂഖ്

17 Jan 2023 10:29 AM GMT
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ഉദ്യോഗസ്ഥര്‍ രോഗികളോട് പ്രചകളോടെന്ന രീതിയിലുള്ള ധാര്‍ഷ്ട്യത്തോടെയാണ് സമീപിക്കുന്നന്നും അത്തരം പ്രവര്‍ത്തനം അവസാനിപ്പ...

തൃശൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

9 Jan 2023 5:15 AM GMT
തൃശൂര്‍: നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. ഏങ്ങണ്ടിയൂര്‍ തിരുമംഗലം സ്വദേശി അംബുജാക്ഷനാണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ടുപേരുടെ...

തൃശൂരില്‍ 40ലധികം വിദ്യാര്‍ഥിനികള്‍ക്ക് കടന്നല്‍ കുത്തേറ്റു

5 Jan 2023 10:11 AM GMT
തൃശൂര്‍: പാവറട്ടിയില്‍ വിദ്യാര്‍ഥത്ഥിനികള്‍ക്ക് കടന്നല്‍ കുത്തേറ്റു. ക്രൈസ്റ്റ് കിങ് കോണ്‍വെന്റ് ഗേള്‍സ് സ്‌കൂളിലെ നാല്‍പതിലധികം വിദ്യാര്‍ഥിനികള്‍ക്കാണ...

തൃശൂരില്‍ മൂന്ന് പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ

4 Jan 2023 8:45 AM GMT
തൃശൂര്‍: പോര്‍ക്കുളത്ത് മൂന്നുപേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് ഭിന്നശേഷിക്കാരനായ ഒമ്പതു വയസുകാരനുള്‍പ്പെടെ മൂന്നു പേര്‍ക്ക്...

തൃശൂരില്‍ മധ്യവയസ്‌കയെ സുഹൃത്ത് കഴുത്തുഞെരിച്ച് കൊന്നു

4 Jan 2023 6:05 AM GMT
തൃശൂര്‍: തളിക്കുളത്ത് മധ്യവയസ്‌കയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ...
Share it