Top

You Searched For "service "

ഇന്നു മുതല്‍ ഓട്ടം നിര്‍ത്തി സ്വകാര്യ ബസ്സുകള്‍; കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളും ഇല്ല

1 Aug 2020 2:30 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ ഇന്ന് മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു. അനിശ്ചിതകാലത്തേക്ക് ഓടില്ലെന്ന് കാണിച്ച് 900...

സേവനം ചെയ്യാന്‍ തനിക്ക് ഐഎഎസ് ടാഗ് ആവശ്യമില്ല: കണ്ണന്‍ ഗോപിനാഥന്‍

12 April 2020 2:17 AM GMT
എന്നോട് മടങ്ങിവരാന്‍ ആവശ്യപ്പെടുന്നത് നല്ല ഉദ്ദേശ്യത്തോടെയല്ലെന്ന് ഞാന്‍ സംശയിക്കുന്നു. അതിലെനിക്ക് ഒട്ടും വിഷമമില്ല.

ഹൈക്കോടതി ഇടപെടല്‍; കോട്ടയം ക്രൈംബ്രാഞ്ച് സിഐയ്ക്ക് സസ്‌പെന്‍ഷന്‍

7 March 2020 9:38 AM GMT
കേസുകളില്‍ വ്യാപകമായി ഇടപെട്ട് ഇയാള്‍ പരാതിക്കാരെ പീഡിപ്പിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി അടിയന്തരമായി സസ്‌പെന്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്. ഇടുക്കി സ്വദേശി ബേബിച്ചന്‍ വര്‍ക്കി നല്‍കിയ പരാതി പരിഗണിച്ച് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഡ്രൈവിങ് സ്‌കൂള്‍ ഏജന്റുമാര്‍ക്ക് മദ്യസല്‍കാരം; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

15 Jan 2020 11:37 AM GMT
തിരൂരങ്ങാടി ആര്‍ ടി ഓഫിസിലെ സുനില്‍ബാബു, പട്ടാമ്പി ആര്‍ടി ഓഫിസിലെ ബെന്നി വര്‍ഗീസ് എന്നിവരെയാണ് സംസ്ഥാന ഗതാഗത കമ്മീഷണര്‍ ആര്‍ ശ്രീലേഖ സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ മധ്യമേഖല ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍ സുരേഷിന്റെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൊച്ചി മെട്രോ: മഹാരാജാസ്-തൈക്കൂടം പാത ഇന്ന് തുറക്കും

3 Sep 2019 4:12 AM GMT
മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.കേന്ദ്ര സഹമന്ത്രി ഹര്‍ദീപ് സിങ് പുരിയും ചടങ്ങില്‍ പങ്കെടുക്കും. യാത്രക്കാരെയുള്ള വഹിച്ചുള്ള സര്‍വീസ് നാളെ രാവിലെ മുതല്‍ തുടങ്ങും. മഹാരാജാസ് സ്റ്റേഷനിലാണ് പുതിയ പാതയിലെ സര്‍വീസ് ഉദ്ഘാടനം ചെയ്യുക. തുടര്‍ന്ന് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ഹര്‍ദീപ് സിങ് പുരി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് മുഖ്യാതിഥികളെയും വഹിച്ചുള്ള ട്രെയിന്‍ തൈക്കുടത്തേക്ക് ആദ്യ സര്‍വീസ് നടത്തും. ഉച്ചക്ക് രണ്ടിന് ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കൊപ്പം നഴ്സുമാരും തുടര്‍ന്ന് വൃദ്ധസദനങ്ങളിലെ അന്തേവാസികളും ആദ്യദിനത്തിലെ മെട്രോ സര്‍വീസിന്റെ ഭാഗമാവും

പ്രതിസന്ധി കനത്ത് കെഎസ്ആര്‍ടിസി: 100 ലധികം സര്‍വീസുകള്‍ മുടങ്ങി; യാത്രക്കാര്‍ പെരുവഴിയില്‍

1 July 2019 5:13 AM GMT
പ്രതിസന്ധി തെക്കന്‍ കേരളത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 60 സര്‍വീസുകള്‍ റദ്ദാക്കിയതായാണ് റിപോര്‍ച്ച്.

ദുബയ് റണ്‍വേ നവീകരണം; സര്‍വീസുകളില്‍ മാറ്റം

15 April 2019 7:48 PM GMT
ഇതിന്റെ ഭാഗമായി എമിറേറ്റ്‌സ് തങ്ങളുടെ 135 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ ഇന്ത്യന്‍ വിമാന ക്കമ്പനികള്‍ ഭാഗികമായി ജബല്‍ അലിയിലുള്ള വേള്‍ഡ് സെന്ററല്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് മാറ്റിയിട്ടുണ്ട്.

സേവനം മെച്ചപ്പെടുത്താന്‍ പ്രവാസികളില്‍നിന്ന് ആശയം ക്ഷണിച്ച് ദുബയ് എമിഗ്രേഷന്‍

9 April 2019 3:51 PM GMT
തിരഞ്ഞെടുക്കുന്ന ആശയങ്ങള്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അംഗീകാരപത്രവും, ക്യാഷ് പ്രൈസും നല്‍കും.
Share it