Top

You Searched For "project"

സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ പദ്ധതിയിലും ദുരൂഹത; കരാര്‍ നല്‍കിയ കമ്പനി സ്പ്രിങ്ഗ്ലര്‍ കമ്പനിയുടെ ബിനാമിയാണോയെന്ന് അന്വേഷിക്കണമെന്ന് വി ഡി സതീശന്‍ എംഎല്‍എ

20 April 2020 8:31 AM GMT
ടെലിമെഡിന്‍ പദ്ധതിയുടെ നടത്തിപ്പ് നല്‍കിയ കമ്പനി സ്പ്രിങ്ഗ്ലര്‍ കമ്പനിയുടെ ബിനാമിയാണോയെന്ന് അന്വേഷിക്കണമെന്ന് വി ഡി സതീശന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.2020 ഫെബ്രുവരി 19 നാണ് രണ്ടു പേര്‍ ചേര്‍ന്ന് ഈ കമ്പനി രൂപീകരിച്ചിരിക്കുന്നത്.ടെലി മെഡിന്‍ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം എപ്രില്‍ ഏഴിനാണ് ഈ കമ്പനിക്ക് സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടാകുന്നതെന്നും വി ഡി സതീശന്‍ എംഎല്‍എ

പ്രവാസി മലയാളികളുടെ മക്കള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ് പദ്ധതി

26 Oct 2019 11:15 AM GMT
കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയിട്ടുള്ള ഇസിആര്‍ വിഭാഗത്തില്‍പ്പെട്ട അവിദഗ്ധ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട പ്രവാസി കേരളീയരുടെ മക്കള്‍ക്കും നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന മേല്‍പറഞ്ഞ വിഭാഗത്തില്‍പ്പെട്ട പ്രവാസികളുടെ മക്കള്‍ക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. തിരികെ വന്നിട്ടുള്ളവരുടെ വാര്‍ഷിക വരുമാനം പരിധി ഒരു ലക്ഷം രൂപയ്ക്ക് താഴെയായി നിശ്ചയിച്ചിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ ഇന്‍ഷുറന്‍സ് കാര്‍ഡോ, ക്ഷേമനിധി ബോര്‍ഡ് അംഗത്വ കാര്‍ഡോ ഉണ്ടായിരിക്കണം

കേരകേരളം സമൃദ്ധകേരളം പദ്ധതി ഉദ്ഘാടനം നാളെ

5 July 2019 1:47 PM GMT
2019 മുതല്‍ 2029 വരെയുള്ള 10 വര്‍ഷത്തേയ്ക്കുള്ള ബൃഹത്തായ കര്‍മ്മപദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തിലെ നാളികേരകൃഷിയുടെ വിസ്തൃതി 10 ലക്ഷം ഹെക്ടറാക്കി വര്‍ദ്ധിപ്പിക്കാനും തേങ്ങയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുമാണ് ലക്ഷ്യം വച്ചിരിക്കുന്നത്.

'സ്പാര്‍കി'ലൂടെ വീണ്ടും എംജിക്ക് 58.88 ലക്ഷത്തിന്റെ ഗവേഷണസഹായം

24 April 2019 3:51 PM GMT
എംജി സര്‍വകലാശാലയിലെ ഡോ. നന്ദകുമാര്‍ കളരിക്കല്‍ സിംഗപ്പൂര്‍ നാന്‍യാങ് സാങ്കേതിക സര്‍വകലാശാലയിലെ ഡോ. മുരുകേശന്‍ വടക്കേമറ്റവുമായി സഹകരിച്ച് നടത്തുന്ന ഗവേഷണ പദ്ധതിയാണ് സ്പാര്‍ക് അംഗീകരിച്ചത്.

തീരദേശ തണ്ണീര്‍തടങ്ങളുടെ സംരക്ഷണത്തിന് ഐസ്ആര്‍ഒയുമായി കൈകോര്‍ത്ത് സിഎംഎഫ്ആര്‍ഐ

13 April 2019 2:54 AM GMT
സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മൊബൈല്‍ ആപ്പും വെബ്സൈറ്റും വികസിപ്പിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചു

കാരുണ്യ പദ്ധതി നിലനിര്‍ത്തണം: കെ എം മാണി

28 March 2019 3:05 PM GMT
തന്റെ കണ്‍മുന്നിലിട്ട് കുഞ്ഞിനെ കൊല്ലുമ്പോള്‍ ഒരമ്മയ്ക്കുണ്ടാവുന്ന വേദനയാണ് കാരുണ്യ സൗജന്യ ചികില്‍സാ പദ്ധതി നിര്‍ത്തുമ്പോള്‍ തനിക്കനുഭവപ്പെടുന്നത്. കാരുണ്യയെ കൊല്ലില്ലെന്ന് മുമ്പ് പറഞ്ഞ സര്‍ക്കാര്‍ വാക്കുമാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
Share it