Home > party congress
You Searched For "party congress"
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് തുടങ്ങും
16 Oct 2022 3:14 AM GMTചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് തുടങ്ങും. ഷി ജിന്‍പിങിനെ മൂന്നാം വട്ടവും ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി...
പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് സ്റ്റേഡിയം വൃത്തിയാക്കിയില്ലെന്ന്; സിപിഎമ്മിന് 25,000 രൂപ പിഴയിട്ട് കണ്ണൂര്‍ കോര്‍പറേഷന്‍
8 Oct 2022 5:35 AM GMTകണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയം വൃത്തിയാക്കിയില്ലെന്നാരോപിച്ച് സിപിഎമ്മിന് പിഴ ചുമത്തി കണ്ണൂര്‍ കോര്‍പറേഷന്‍. 25,000...
പാര്‍ട്ടി കോണ്‍ഗ്രസ്:സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചാല്‍ പിഴ;പരാതി കിട്ടിയാല്‍ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
19 April 2022 4:04 AM GMTസ്വകാര്യ വാഹനം ടാക്‌സിയായി ഓടിച്ചാല്‍ 3000 രൂപയാണ് പിഴ; വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴ നല്‍കണം
'കെ വി തോമസ് ഓട് പൊളിച്ച് പാര്‍ലമെന്റില്‍ പോയതല്ല';തോമസിനെ കൈ വിടാതെ കെ മുരളീധരന്‍
9 April 2022 5:20 AM GMTകെ വി തോമസിന് നല്‍കിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയങ്ങള്‍
സില്‍വര്‍ലൈന്‍: സിപിഎമ്മില്‍ ഭിന്നതയില്ലെന്ന് യെച്ചൂരി
8 April 2022 5:31 AM GMTകണ്ണൂര്‍: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഇടയില്‍ ഭിന്നതയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജനറല്‍ സെക...
സില്‍വര്‍ലൈനില്‍ അതൃപ്തി അറിയിച്ച് ബംഗാള്‍ ഘടകം
7 April 2022 5:19 AM GMTബംഗാളിലെ പാര്‍ട്ടിക്ക് തിരിച്ചടിയായ നന്ദിഗ്രാം, സിങ്കൂര്‍ സംഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്നു ബംഗാള്‍ ഘടകം മുന്നറിയിപ്പ് നല്‍കി
'വിലക്ക് ലംഘിച്ചാല്‍ പാര്‍ട്ടിക്ക് പുറത്ത്';കെ വി തോമസിനു മുന്നറിയിപ്പുമായി കെ സുധാകരന്‍
6 April 2022 10:14 AM GMTകേരളത്തിലല്ല പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ നടന്നതെങ്കില്‍ തങ്ങള്‍ ഇത്രയും വാശി പിടിക്കില്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു
പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നൊരുക്കം; സിപിഎം പിബി യോഗം ഇന്ന്
12 March 2022 1:17 AM GMTന്യൂഡല്‍ഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപോര്‍ട്ട് തയ്യാറാക്കാനാ...
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി കണ്ണൂരില്‍ കായിക മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു
11 March 2022 8:24 AM GMTതലശ്ശേരി; സിപിഎം 23ാം പാര്‍ട്ടി കോഗ്രസിന്റെ ഭാഗമായി ജില്ലയില്‍ 11 ഇനം കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. തലശ്ശേരിയില്‍ മാര്‍ച്ച് 12ന് സംസ്ഥാനതല ക്രിക്കറ...
സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍; കേരളത്തിലെ വിജയത്തില്‍ അഭിനന്ദനം
8 Aug 2021 3:04 PM GMTന്യൂഡല്‍ഹി: സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനം. ഒമ്പത് വര്‍ഷത്തിന്...