Top

You Searched For "p j joseph"

കുട്ടനാട് സീറ്റ്: കേരള കോണ്‍ഗ്രസില്‍ അടി തുടങ്ങി

27 Dec 2019 5:09 AM GMT
ജോസഫ് പക്ഷത്തെ പരിഗണിക്കാതെ നേരിട്ട് യുഡിഎഫില്‍ സീറ്റ് ചോദിക്കുകയെന്ന നീക്കം നടത്താനാണ് ജോസ് പക്ഷം ശ്രമിക്കുന്നത്.

കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫ്- ജോസ്‌ കെ മാണി തര്‍ക്കം തുടരുന്നു

8 Dec 2019 11:14 AM GMT
ഡിസംബര്‍ 14 ന് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്ന് പി ജെ ജോസഫ് പ്രഖ്യപിച്ചതോടെ, അന്നു തന്നെ സമാന്തര സംസ്ഥാന കമ്മിറ്റി യോഗം ചേരാന്‍ ജോസ് കെ മാണി വിഭാഗവും തീരുമാനിച്ചു.

പി ജെ ജോസഫിനെ നേതാവായി അംഗീകരിക്കണം; സ്പീക്കര്‍ക്ക് മോന്‍സിന്റെ കത്ത്

8 Nov 2019 8:57 AM GMT
യോഗത്തില്‍ പങ്കെടുക്കാതെ അടിസ്ഥാനരഹിതമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡോ.എന്‍ ജയരാജ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ സ്പീക്കര്‍ക്കു കത്തു നല്‍കിയത് അംഗീകരിക്കാനാകില്ലെന്ന് മോന്‍സ് ജോസഫ് കത്തില്‍ പറയുന്നു.

ഇടുക്കിയിലെ ഭൂപ്രശ്നം: നിയന്ത്രണങ്ങൾ വിവേചനപരമെന്ന് പ്രതിപക്ഷം; കോടതി വിധിയുടെ അടിസ്ഥാനത്തിലെന്ന് സർക്കാർ

6 Nov 2019 5:00 AM GMT
15 സെന്റിൽ കൂടുതലുള്ള ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ഇടുക്കിയിൽ മാത്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

ഭരണഘടനയെ അംഗീകരിക്കാത്ത ജോസ് കെ മാണിക്ക് പാർട്ടിയിൽ സ്ഥാനമില്ല: പി ജെ ജോസഫ്

1 Nov 2019 6:40 AM GMT
തെറ്റ് തിരുത്തിയാൽ അദ്ദേഹത്തിന് പാർട്ടിയിലേക്ക് തിരിച്ചു വരാം. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പാണെന്ന നിലപാടാണ് ജോസ് കെ മാണിയുടേത്.

ജോസ് കെ മാണിക്ക് തിരിച്ചടി; ചെയര്‍മാനാക്കിയതിനെതിരായ സ്റ്റേ തുടരുമെന്ന് കോടതി

1 Nov 2019 6:31 AM GMT
ജോസ് കെ മാണിയെ ചെയര്‍മാനാക്കിയതിനെതിരായ സ്‌റ്റേ തുടരുമെന്ന് കട്ടപ്പന സബ് കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ജോസ് കെ മാണി സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് തടഞ്ഞ് ഇടുക്കി മുന്‍സിഫ് കോടതി ഉത്തരവായിരുന്നു.

രണ്ടില ചിഹ്നം ഇല്ല; കെഎം മാണിയുടെ മുഖമാണ് പാലായിലെ ചിഹ്നമെന്ന് ജോസ് ടോം

5 Sep 2019 2:59 PM GMT
കെഎം മാണിയുടെ വിയോഗ ശേഷം വരുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ സ്വന്തം ചിഹ്നത്തിലല്ലാതെ മത്സരത്തിനിറങ്ങേണ്ടി വരുന്നത് ജോസ് കെ മാണി വിഭാഗത്തിനും തിരിച്ചടിയായി.

രണ്ടില ചിഹ്‌നം അനുവദിക്കണം; പി ജെ ജോസഫിന് ഇ- മെയിലില്‍ കത്തയച്ച് ജോസ് കെ മാണി

4 Sep 2019 4:51 PM GMT
കത്തില്‍ ഒന്നാം തിയ്യതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊടുപുഴ മുന്‍സിഫ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന കേസിലേക്ക് ഈ കത്തിനെയോ ചിഹ്‌നം അനുവദിക്കുന്ന നടപടിയെയോ ബന്ധപ്പെടുത്തരുതെന്നും ആവശ്യമുണ്ട്.

ജോസ് ടോമിന് 'രണ്ടില' നല്‍കരുത്; തിരഞ്ഞെടുപ്പ് കമ്മീഷന് ജോസഫിന്റെ കത്ത്

4 Sep 2019 12:19 PM GMT
അസിസ്റ്റന്റ് വരണാധികാരിക്കാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ജോസഫ് കത്ത് നല്‍കിയത്. കോടതിയിലെ കേസ് വിവരങ്ങള്‍ അറിയിച്ചുള്ള കത്താണ് ജോസഫ് നല്‍കിയിരിക്കുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ ധാരണ

25 July 2019 3:51 AM GMT
എന്നാല്‍, നിര്‍ദേശം ജോസ് കെ മാണി പൂര്‍ണമായും അംഗീകരിച്ചില്ലെന്നും സൂചനകളുണ്ട്

കേരളാ കോണ്‍ഗ്രസി(എം)ല്‍ പിളര്‍പ്പ് ഉറപ്പാവുന്നു|THEJAS NEWS

16 Jun 2019 9:02 AM GMT
-ജോസ് കെ മാണി ബദല്‍ സംസ്ഥാന യോഗം വിളിച്ചു -നിയമവിരുദ്ധമെന്ന് പി ജെ ജോസഫ് -അനുയന ശ്രമങ്ങള്‍ക്ക് ഇരുവിഭാഗവും വഴങ്ങുന്നില്ല

ബദൽ സംസ്ഥാന സമിതി ഇന്ന്; കേരളാ കോൺഗ്രസ്(എം) പിളർപ്പിന്റെ വക്കിൽ

16 Jun 2019 5:49 AM GMT
ജോസ് കെ മാണി വിളിച്ചു ചേർക്കുന്ന സംസ്ഥാന സമിതി യോഗം അനധികൃതമാണെന്ന് പി ജെ ജോസഫ് ചൂണ്ടിക്കാട്ടി. സമവായ നീക്കം ഇല്ലാതാക്കിയത് ജോസ് കെ മാണിയാണ്. ബാലിശമായ കാരണങ്ങൾ പറഞ്ഞ് ചർച്ചയിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു. ജോസ് കെ മാണി സ്വയം പുറത്തുപോവുന്ന ലക്ഷണമാണുള്ളത്.

സമവായ ശ്രമങ്ങൾ പാളുന്നു; കേരള കോണ്‍ഗ്രസ്(എം) പിളര്‍പ്പിലേക്ക്

8 Jun 2019 8:15 AM GMT
പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് ആരാണെന്ന് അറിയിക്കാന്‍ സ്പീക്കര്‍ നല്‍കിയ സമയപരിധി നാളെ അവസാനിക്കും. തര്‍ക്കം തുടരുന്നതിനാല്‍ ഇക്കാര്യത്തിലും തീരുമാനം ഉടനുണ്ടാകാനിടയില്ല. അങ്ങനെയാണെങ്കില്‍ കക്ഷിനേതാവായി പി ജെ ജോസഫ് തല്‍ക്കാലം തുടര്‍ന്നേക്കും

കേരള കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം: സമവായ സാധ്യതകള്‍ അടഞ്ഞു; നിലപാട് കൂടുതല്‍ കടുപ്പിച്ച് ജോസഫ് വിഭാഗം

1 Jun 2019 8:53 AM GMT
പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും നിയമിച്ചതായി കാണിച്ച് ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതോടെയാണ് പാര്‍ട്ടിയിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്കും പരസ്യമായ പോര്‍വിളിയിലേക്കുമെത്തിയത്.

മാണിയുടെ സീറ്റില്‍ പി ജെ ജോസഫ്; കേരളാ കോൺഗ്രസിൽ തര്‍ക്കം തുടരുന്നു

27 May 2019 6:30 AM GMT
മാണിയുടെ വിയോഗശേഷം ആദ്യമായാണ് സഭ ചേരുന്നത്. കേരളാ കോൺഗ്രസ് (എം) ചെയർമാൻ സ്ഥാനത്തിനായി ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും വിട്ടുവീഴ്ചയ്ക്കില്ലെന്ന് പറയുന്നതിനിടെയാണ് സഭയുടെ മുൻനിരയിൽ മാണി ഇരുന്നിരുന്ന നാലാം നമ്പർ കസേരയിൽ പി ജെ ജോസഫ് ഇരുന്നത്.

സ്വയം പ്രഖ്യാപിതമല്ല ഒരു പദവിയും; പി ജെ ജോസഫിനെതിരേ കേരള കോണ്‍ഗ്രസില്‍ പടയൊരുക്കം

25 May 2019 3:30 AM GMT
ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായതോടെ പാര്‍ട്ടി വീണ്ടുമൊരു പിളര്‍പ്പിലേക്ക് പോവാനുള്ള സാധ്യതയേറുകയാണ്. ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് പി ജെ ജോസഫ് പരസ്യമായി പ്രഖ്യാപിച്ചതാണ് പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖത്തിന് വഴിതുറന്നത്.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ തര്‍ക്കം; പുതിയ ഫോര്‍മുലയുമായി ജോസ് കെ മാണി വിഭാഗം

18 May 2019 12:00 PM GMT
നിലവില്‍ വൈസ് ചെയര്‍മാനായ ജോസ് കെ മാണിയെ ചെയര്‍മാനാക്കിയാല്‍ പകരം നിയമസഭാ കക്ഷി നേതൃസ്ഥാനം കൈമാറാമെന്നാണ് പി ജെ ജോസഫിന് മുന്നില്‍വയ്ക്കുന്ന വാഗ്ദാനം. ചെയര്‍മാന്‍ പദവി ഗ്രൂപ്പിന്റെ മാത്രമല്ല, മാണി കുടുംബത്തിന്റെ കുത്തകയാണെന്ന നിലപാടിലാണ് ജോസ് കെ മാണി പക്ഷം.

പി ജെ ജോസഫ് ആദരണീയനായ നേതാവ്; നീതി നിഷേധം കാട്ടിയിട്ടില്ലെന്ന് ജോസ് കെ മാണി

16 March 2019 3:38 PM GMT
അദ്ദേഹത്തോട് പാര്‍ട്ടി ഒരുതരത്തിലുള്ള നീതിനിഷേധവും കാട്ടിയിട്ടില്ല. രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും ലോക്‌സഭാ സീറ്റിന്റെ കാര്യത്തിലും വ്യത്യസ്തസമീപനമുണ്ടായിട്ടില്ല.

കോണ്‍ഗ്രസ് സീറ്റ് വിട്ടു നല്‍കിയേക്കില്ല; ഇടുക്കിയില്‍ യുഡിഎഫ് പൊതുസ്വതന്ത്രനാകാനുള്ള ജോസഫിന്റെ നീക്കം പാളുന്നു

15 March 2019 6:52 AM GMT
തന്റെ നിലപാട് നാളെ പ്രഖ്യാപിക്കുമെന്ന് പി ജെ ജോസഫ്. ഇടുക്കിയില്‍ ജോസഫ് വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെന്ന് ജോസ് കെ മാണി

തീരുമാനം കേട്ടുകേള്‍വിയില്ലാത്തത്; പൊട്ടിത്തെറിച്ച് ജോസഫ്

11 March 2019 5:27 PM GMT
അസാധാരണമായ തീരുമാനമാണുണ്ടായതെന്നും പാര്‍ട്ടി തിരുത്താന്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കേട്ടുകേള്‍വിയില്ലാത്ത രീതിയിലൂടെയാണ് തീരുമാനമെടുത്തത്. ഘടകകക്ഷികളുടെ അടക്കം തീരുമാനം അവഗണിച്ചു. ഇത്തവണ തങ്ങള്‍ക്കായിരുന്നു ക്ലെയിം. അംഗീകരിക്കുമെന്നാണ് കരുതിയിരുന്നത്. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലെ ഭൂരിപക്ഷ അഭിപ്രായപ്രകാരമാണ് തീരുമാനമെന്നാണ് പറയുന്നത്.

ലോക്‌സഭയിലേക്ക് രണ്ടാംസീറ്റ്; ജോസഫ് വിഭാഗത്തിന്റെ അതൃപ്തി തുടരുന്നു

16 Feb 2019 5:33 AM GMT
ജോസ് കെ മാണി നയിച്ച കേരള യാത്രയുടെ സമാപനസമ്മേളനത്തില്‍ രണ്ടാം സീറ്റെന്ന അവകാശവാദം ഉന്നയിക്കാത്ത കേരള കോണ്‍ഗ്രസിന്റെ നിലപാടും ചര്‍ച്ചയായിട്ടുണ്ട്.

രണ്ടുസീറ്റില്‍ മുറുകെപ്പിടിച്ച് കേരളാ കോണ്‍ഗ്രസ്; ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് നേതാക്കള്‍

3 Feb 2019 8:16 AM GMT
സ്ഥാനാര്‍ഥി നിര്‍ണയുമായ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കിടെ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
Share it