Top

You Searched For "modi govt"

എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചേക്കും; പെട്രോളിനും ഡീസലിനും വീണ്ടും വില കൂടും

19 March 2020 9:54 AM GMT
പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 10 മുതല്‍ 12 രൂപവരെ കുറയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ വിലകുറയ്ക്കാതെ തീരുവ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തി നാഷണല്‍ സോഷ്യല്‍ രജിസ്റ്റര്‍ വരുന്നു

18 March 2020 2:56 PM GMT
ഓരോ വ്യക്തിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഒരൊറ്റ ക്ലിക്കില്‍ കിട്ടുന്ന തരത്തിലാണ് സോഷ്യല്‍ രജിസ്റ്ററി തയാറാക്കുന്നത്

പെട്രോളിനും ഡീസലിനും വില കൂട്ടി; ഇരുട്ടടി ക്രൂഡ് ഓയില്‍ വില താഴ്ന്നിരിക്കെ

14 March 2020 5:31 AM GMT
പുതിയ നീക്കത്തിലൂടെ 2000 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

പിഎംഎവൈ പദ്ധതി ഇഴയുന്നു; ഏറ്റവും പിന്നില്‍ ഹരിയാന

5 March 2020 5:33 PM GMT
ഭവന രഹിതരായവര്‍ക്കു വേണ്ടി ഒരു കോടി വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയായിരുന്നു പ്രധാനമന്ത്രി ആവാസ് യോജന

നിയന്ത്രണങ്ങളുടെ തടവറയിൽ കശ്മീരികൾ 200 ദിവസം പിന്നിടുന്നു

20 Feb 2020 3:17 AM GMT
നാല് മാസം പിന്നിട്ടതിന് ശേഷമാണ് 2ജി ഇന്‍റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചത്. വാര്‍ത്താ വെബ്സൈറ്റുകള്‍ ഒഴികെയുള്ള വെറും 301 വെബ്സൈറ്റുകള്‍ മാത്രമാണ് ഉപയോഗിക്കാന്‍ അനുമതി.

ഇനി മാസംതോറും എണ്ണക്കമ്പനികൾക്ക് പാചക വാതക വില വർധിപ്പിക്കാം

19 Feb 2020 1:34 AM GMT
നിലവിൽ 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ ഓരോ വീട്ടിലേക്കും വാങ്ങാവുന്നത്.

സംവരണവിരുദ്ധ നിലപാട് ബിജെപിയുടെ 'വിചാരധാര' : കൊടിക്കുന്നില്‍ സുരേഷ്

10 Feb 2020 1:20 PM GMT
ബിജെപി സര്‍ക്കാരിന്റെ ദലിത് വിരുദ്ധ മുഖമാണ് ഈ കേസില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുകുല്‍ രോഹ്തഗി, പിഎസ് നരസിംഹയും വഴി വെളിവായത്.

ഒടുവില്‍ വഴങ്ങി സര്‍ക്കാര്‍; ശാഹീന്‍ ബാഗിലെ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി

1 Feb 2020 10:28 AM GMT
സമരക്കാരോട് സംസാരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാണെന്നും പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അവരുടെ എല്ലാ സംശയങ്ങളും ദുരീകരിക്കാമെന്നും രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.

രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം, യുപിഎ കാലത്ത് അതുണ്ടായിരുന്നില്ല: അമിത് ഷായുടെ മുമ്പില്‍ തുറന്നടിച്ച് രാഹുല്‍ ബജാജ്

1 Dec 2019 2:28 PM GMT
കേന്ദ്രമന്ത്രിമാരും വന്‍കിട വ്യവസായികളും പങ്കെടുത്ത ഇക്കണോമിക് ടൈംസ് പുരസ്‌കാരദാന ചടങ്ങിലാണ് രാഹുല്‍ ബജാജ് കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്.

കശ്മീരില്‍ മനുഷ്യാവകാശ-വിവരാവകാശ കമ്മീഷനുകള്‍ അടച്ചുപൂട്ടുന്നു

24 Oct 2019 7:16 AM GMT
പ്രത്യേക സൈനികാവകാശ നിയമം നിലനില്‍ക്കുമെന്നും ഉത്തരവിലുണ്ട്.

ഡൽഹി പിടിക്കാൻ ബിജെപി; അനധികൃത കോളനികളിൽ താമസിക്കുന്ന 40 ലക്ഷം പേർക്ക് ഉടമസ്ഥാവകാശം നൽകും

23 Oct 2019 2:14 PM GMT
1797 അനധികൃത കോളനികളില്‍ താമസിക്കുന്നവര്‍ക്കാവും ഗുണം ലഭിക്കുക. ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ ഭൂമികളില്‍ താമസിക്കുന്ന താഴ്ന്ന വരുമാനമുള്ള എല്ലാ അനധികൃത കോളനി നിവാസികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും

സാമൂഹിക മാധ്യമങ്ങൾക്ക് പൂട്ട് വീഴും; നിയമം മൂന്നുമാസത്തിനകം

22 Oct 2019 6:45 AM GMT
ജനാധിപത്യ സംവിധാനത്തിന് തടസമുണ്ടാക്കുന്ന ശക്തമായ ഉപകരണമായി ഇൻറർനെറ്റ് ഉയർന്നുവന്നിട്ടുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിനും രാജ്യത്തിൻറെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും നിരന്തരം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഭീഷണികൾ കണക്കിലെടുത്ത് സാമൂഹിക മാധ്യമങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി നിലവിലുള്ള നിയമങ്ങൾ പരിഷ്കരിക്കണമെന്ന് മന്ത്രാലയം പറഞ്ഞു.

മോദിയുടെ പ്രസംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഞാന്‍ എന്ന വാക്കാണെന്ന് പഠന റിപോര്‍ട്ട്

17 Oct 2019 9:59 AM GMT
ഇന്ദിരാഗാന്ധിക്കുശേഷം രണ്ട് ദശാബ്ദത്തോളം കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചിരുന്നെങ്കിലും പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നില്‍ നിന്ന് നയിക്കാന്‍ കഴിഞ്ഞിരുന്നില്ല. സമാന ഗതിയാകും ബിജെപിക്കായി കാലം കാത്തുവയ്ക്കുന്നത്.

ശമ്പളമില്ല; ബിഎസ്എൻഎൽ ജീവനക്കാർ ശക്തമായ പ്രക്ഷോഭത്തിലേക്ക്

12 Oct 2019 6:59 PM GMT
സമരവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ സെപ്തംബര്‍ മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കാത്തതിനെതിരേ ശക്തമായ അമര്‍ഷം പ്രതിഷേധക്കാര്‍ രേഖപ്പെടുത്തി.

മൂന്ന് സിനിമകൾ നേടിയത് 120 കോടി രൂപ; രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് കേന്ദ്ര മന്ത്രി

12 Oct 2019 3:50 PM GMT
ന്യൂഡൽഹി: രാജ്യത്ത്‌ സാമ്പത്തിക മാന്ദ്യമില്ലെന്ന്‌ വാദിക്കാൻ മൂന്ന്‌ സിനിമകളുടെ വരുമാനമുയർത്തിക്കാട്ടി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്‌. വാർത്താ സമ്മ...

സിറിയയിലെ കുർദിഷ് സായുധർക്കെതിരേ തുർക്കി സംയമനം പാലിക്കണം: ഇന്ത്യ

10 Oct 2019 1:17 PM GMT
ഇസ്ലാമിക് സ്റ്റേറ്റിനെതിരായ സായുധ നീക്കത്തിൽ നിർണായകമായ പങ്ക് വഹിക്കുന്ന കുർദിഷ് സായുധർക്കെതിരേ തുർക്കി ബുധനാഴ്ച വ്യോമാക്രമണം നടത്തിയിരുന്നു.

അസമിലെ ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ കണ്ണുതുറന്ന് നിരീക്ഷിക്കുകയാണെന്ന് ബംഗ്ലാദേശ്

6 Oct 2019 5:31 AM GMT
ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് പറയുന്നത്. ഞങ്ങളുടെ ബന്ധം ഇപ്പോൾ ഏറ്റവും മികച്ചതാണ്. എന്നാൽ അതേ സമയം ഞങ്ങൾ ഈ വിഷയത്തിൽ ഞങ്ങളുടെ കണ്ണുകൾ തുറന്നിരിക്കുകയാണ്

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നു; ഓഹരി വിൽപ്പന നടപടിക്രമം ലളിതമാക്കി കേന്ദ്ര സർക്കാർ

6 Oct 2019 1:55 AM GMT
അടിയന്തരമായി ഓഹരിവിൽപ്പന വഴി 1.05 ലക്ഷം കോടി രൂപ സമാഹരിച്ചുകൊണ്ട് ധനക്കമ്മി പരിഹരിക്കാനുള്ള നീക്കമാണിതെന്നാണ് സർക്കാർ വാദം.

റെയിൽവേ സ്വകാര്യവൽക്കരിക്കുന്നത് 50 സുപ്രധാന പാതകൾ

2 Oct 2019 2:56 AM GMT
നേരത്തെ 28 പാതകളാണ്‌ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത്‌. ഈ പാതകളിലൂടെ സ്വകാര്യ ഓപറേറ്റർമാരുടെ 150 ട്രെയിനുകൾ രാജ്യ വ്യാപകമായി ഓടിക്കും.

സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ കേന്ദ്രം 2.68 ലക്ഷം കോടി രൂപ കടമെടുക്കും

2 Oct 2019 2:16 AM GMT
ഇക്കൊല്ലം ഏപ്രിൽ–-ആഗസ്‌ത് കാലയളവിൽ ധനക്കമ്മി ബജറ്റ്‌ അടങ്കലിന്റെ 79 ശതമാനമായി ഉയർന്നിരിക്കെയാണ് ഈ പുതിയ തീരുമാനം.

സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ ആദായ നികുതിയും വെട്ടിക്കുറക്കുന്നു

1 Oct 2019 5:23 AM GMT
രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനാണ് ഈ നടപടികൾ എന്നാണ് വിലയിരുത്തൽ. നിലവിൽ രാജ്യത്തെ വളര്‍ച്ചാ നിരക്ക് ആറുവര്‍ഷത്തെ താഴ്ന്ന നിലവാരമായ അഞ്ച് ശതമാനത്തിലെത്തിയിരിക്കുകയാണ്.

ഗുജറാത്ത് കലാപക്കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് തഹിൽ രമണിക്കെതിരേ സിബിഐ അന്വേഷണത്തിന്‌ നിർദേശം

1 Oct 2019 1:17 AM GMT
ഗുജറാത്ത് കലാപക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചതിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരമാണ് തഹില്‍രമണിക്കെതിരായ നടപടിയെന്നാണ് ആരോപണം.

ഞങ്ങളുടെ മാധ്യമപ്രവർത്തകർ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല: കശ്മീര്‍ ടൈംസ് എഡിറ്റര്‍

19 Sep 2019 10:54 AM GMT
ശ്രീനഗര്‍: കശ്മീരില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ലെന്നും ആളുകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഇപ്പോഴും നിഷേധിക്കപ്പെടുകയാണെന്നും കശ്മീര്‍ ടൈംസ് എഡിറ്റ...

മരുമകനെ തടവിലാക്കിയിട്ട് ഒന്നര മാസമായി; മകളുടെ വിവാഹം നടത്താനാകാതെ കശ്മീരി പിതാവ്

19 Sep 2019 7:01 AM GMT
കുറച്ച് ദിവസത്തേക്കെങ്കിലും അഹമ്മദിനെ വിട്ടു കിട്ടിയാല്‍ വിവാഹം നടത്താമായിരുന്നു. തൻറെ മകള്‍ക്ക് രോഗികളായ അഹമ്മദിൻറെ മാതാപിതാക്കളെ നോക്കാമായിരുന്നുവെന്നും ഭട്ട് പറയുന്നു.

മോദി ജന്‍മദിനമാഘോഷിച്ചത് ആയിരങ്ങളെ വെള്ളത്തില്‍ മുക്കി: മേധാ പട്കര്‍

18 Sep 2019 11:49 AM GMT
ചൊവ്വാഴ്ചയായിരുന്നു നരേന്ദ്രമോദിയുടെ 69ാം പിറന്നാള്‍. ഗുജറാത്തിലെ കേവാഡിയയിലെത്തി മോദി നര്‍മ്മദയില്‍ അര്‍ച്ചന നടത്തിയിരുന്നു. ഇതിനായി സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ പരമാവധി പരിധിയായ 138.68 മീറ്റര്‍ വരെ വെള്ളം നിറക്കുകയായിരുന്നു അധികൃതര്‍. മോദിയുടെ പിറന്നാളിനെ ധിക്കാര്‍ ദിവസ് ആയാണു ദുരിതബാധിതര്‍ കാണുന്നത്-മേധാ പട്കര്‍ പറഞ്ഞു.

ഹരിയാനയിലെ ഗോതമ്പ് കര്‍ഷകര്‍ കടംകയറി ആത്മഹത്യാ വക്കില്‍

18 Sep 2019 6:49 AM GMT
ചണ്ഡീഗഡ്: കടംകയറി ആത്മഹത്യാ വക്കില്‍ എത്തി നില്‍ക്കുന്ന ഹരിയാനയിലെ കര്‍ഷകര്‍ ഗോതമ്പ് കൃഷി വിട്ട് ക്ഷീര കര്‍ഷകരായി. നെല്ലും ഗോതമ്പും കൃഷി ചെയ്താല്‍ കടക്...

രാജ്യത്ത് അടിയന്തരാവസ്ഥയെക്കാൾ മോശമായ അവസ്ഥയെന്ന് മമതാ ബാനർജി

15 Sep 2019 7:15 AM GMT
മോദി സർക്കാരിനെതിരേ വിയോജിപ്പുകൾ ഉന്നയിക്കുന്നവരെ നേരിടുന്നു, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ഇല്ലാതാക്കുകയും ചെയ്യുന്നെന്നും അവർ കുറ്റപ്പെടുത്തി.

നന്ദി മാത്രമേ ഉള്ളൂ..; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ ശമ്പളം സര്‍ക്കാര്‍ വെട്ടിക്കുറച്ചു

9 Sep 2019 8:58 AM GMT
ഐഎസ്ആര്‍ഒയില്‍ ചേരാന്‍ ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കാനും ബഹിരാകാശ ഏജന്‍സിയില്‍ ജോലി ചെയ്യുന്നവരെ പ്രചോദിപ്പിക്കാനും സുപ്രീം കോടതി രണ്ട് പതിറ്റാണ്ട് മുമ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കാൻസറിനുള്ള മരുന്നുൽപാദനത്തിന് ഗോമൂത്രം ഉപയോഗിക്കുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി

7 Sep 2019 5:27 PM GMT
ആയുഷ്‌മാൻ മന്ത്രാലയം ഗോമൂത്രം ഉപയോഗിച്ച് മരുന്നുകൾ വികസിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ് മന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

കശ്മീര്‍: മോദി സര്‍ക്കാര്‍ എന്ത് മറച്ചുവെയ്ക്കാനാണ് ശ്രമിക്കുന്നതെന്ന ചോദ്യവുമായി കോണ്‍ഗ്രസ്

24 Aug 2019 3:36 PM GMT
രാഹുല്‍ഗാന്ധിയെയും മറ്റു പ്രതിപക്ഷ കക്ഷി നേതാക്കളെയും ശ്രീനഗറില്‍നിന്ന് മടക്കി അയച്ചതിന് പിന്നാലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതം: പോപുലര്‍ ഫ്രണ്ട്

23 Aug 2019 2:52 PM GMT
രാജ്യത്ത് ഇപ്പോള്‍ കണ്ടുവരുന്ന സംഭവവികാസങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ കക്ഷിനേതാക്കള്‍ക്കും പാഠങ്ങളുണ്ട്. വ്യാജ ഏറ്റുമുട്ടലുകളും വംശഹത്യകളും അടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായ ക്രിമിനലുകള്‍ക്കുപോലും രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് അവസരമൊരുക്കി. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ പി ചിദംബരം തന്നെയാണ് ഈ നടപടികള്‍ക്ക് നേതൃത്വം നല്‍കിയതെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞു

പട്ടേലിന്റെ സ്വപ്‌നമാണ് കശ്മീരില്‍ നടപ്പാക്കിയതെന്നു പ്രധാനമന്ത്രി

15 Aug 2019 3:16 AM GMT
ന്യൂഡല്‍ഹി: രാജ്യത്തിന്റെ എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയ ശേഷം രാജ്യത്...

കശ്മീര്‍ ജനത കടുത്ത ഭീതിയിലും അമര്‍ഷത്തിലുമെന്ന് വസ്തുതാന്വേഷണ സംഘം

14 Aug 2019 4:48 PM GMT
ശ്രീനഗര്‍: കടുത്ത ഭീതിയിലും അമര്‍ഷത്തിലും കഴിയുന്ന കശ്മീര്‍ ജനത തുറന്ന ജയിലിലേതു പോലെയാണ് ജീവിക്കുന്നതെന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച വസ്തുതാന്വേഷണ സം...

ആര്‍എസ്എസും നാസികളും തുല്ല്യര്‍; കശ്മീരിലേതു വംശഹത്യയെന്ന് ഇമ്രാന്‍ഖാന്‍

11 Aug 2019 10:42 AM GMT
ഇസ്‌ലാമാബാദ്: തികഞ്ഞ വംശീയ വിദ്വേഷം വച്ചു പുലര്‍ത്തിയിരുന്ന നാസികള്‍ക്കു സമാനമാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനവുമെന്നു പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍...

മതംമാറ്റം തടയല്‍ ലക്ഷ്യമിട്ട് വിവാദ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍

10 Aug 2019 3:34 PM GMT
മതംമാറ്റം തടയുകയെന്ന ലക്ഷ്യത്തോടെ 'നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം' കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതായാണു ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

നാഗാലാന്റ്: 371 എ വകുപ്പ് റദ്ദാക്കാന്‍ സമ്മതിക്കില്ലെന്ന് ബിജെപി

7 Aug 2019 2:43 PM GMT
കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370ാം വകുപ്പ് നീക്കം ചെയ്തതിനെ അംഗീകരിക്കുന്നു. എന്നാല്‍ ഈ രീതി നാഗാലാന്റില്‍ നടത്താന്‍ ശ്രമിച്ചാല്‍ അതിനെതിരേ ശക്തമായി നിലകൊള്ളും-ബിജെപി അദ്ധ്യക്ഷന്‍ ടിംമജന്‍ ഇംമന നിയമസഭയില്‍ പറഞ്ഞു
Share it