Home > live updates
You Searched For "LIVE Updates"
24 മണിക്കൂറിനിടെ രാജ്യത്ത് 6,822 പേര്‍ക്ക് കൊവിഡ്; 220 മരണം
7 Dec 2021 4:49 AM GMTന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,822 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരുദിവസം മാത്രം 220 പേര് മരിക്കുകയും 10,004 പേര് രോഗമുക്തരാവുകയും...
അമേരിക്കയില്‍ വ്യാപകനാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്; ലൂസിയാനയില്‍ ഒരുമരണം, ന്യൂ ഓര്‍ലിയന്‍സ് ഇരുട്ടിലായി
30 Aug 2021 6:19 AM GMTചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലൂസിയാനയിലും മിസിസിപ്പിയിലും യുഎസ് പ്രസിഡന്റ് ജോ ബൈഡന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലൂസിയാന ഇതുവരെ നേരിട്ടിട്ടുള്ള...
ഹിമാചല്‍ മണ്ണിടിച്ചില്‍: 60 ഓളം പേര് കുടുങ്ങിക്കിടക്കുന്നതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം വീതം (വീഡിയോ)
12 Aug 2021 1:59 AM GMTന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ കന്നൗരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിപ്പോയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. മണ്ണിടിച്ചിലില്‍ 1...
സിബിഎസ്ഇ 10ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 99.04 ശതമാനം വിജയം
3 Aug 2021 6:53 AM GMTന്യൂഡല്‍ഹി: സിബിഎസ്ഇ 10ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.04 ശതമാനമാണ് വിജയം. രജിസ്റ്റര്‍ ചെയ്ത 20,97,128 പേരില്‍ 20,76,997 പേര് വിജയിച്ചു. തിരുവനന്തപുരം...