Top

You Searched For "kasarkod"

കരീം മുസ്‌ല്യാര്‍ വധശ്രമക്കേസിലെ പ്രതിക്ക് വെട്ടേറ്റു

7 Jun 2019 8:23 PM GMT
മാരകമായി വെട്ടേറ്റ യുവാവ് നിലവിളിച്ചു കൊണ്ട് സമീപത്തെ വീടിനടുത്തേക്ക് ഓടിയതോടെ അക്രമികള്‍ പിന്തിരിയുകയായിരുന്നു. പുത്തൂര്‍ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ മൊഴിയെടുക്കാനായി പോലീസ് ആശുപത്രിയിലെത്തിയിട്ടുണ്ട്.

കള്ളവോട്ട്: ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് കണ്ണൂര്‍ കലക്ടറുടെ റിപോര്‍ട്ട്

29 April 2019 12:51 AM GMT
വിഷയത്തില്‍ കാസര്‍കോട്, കണ്ണൂര്‍ കലക്ടര്‍മാരോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വരണാധികാരികളായ ജില്ലാ കലക്ടര്‍മാരില്‍നിന്ന് റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു

കാസര്‍കോട്ട് വീണ്ടും പള്ളി ഇമാമിനെതിരേ ആക്രമണം

21 March 2019 5:31 PM GMT
നെല്ലിക്കുന്ന് നൂര്‍ മസ്ദിജ് ഇമാം സുള്ള്യ സ്വദേശി അബ്്ദുന്നാസിര്‍ സഖാഫി(26)യെയാണ് ആക്രമിച്ചത്

പെരിയ ഇരട്ടക്കൊല: സിബിഐയുടെ വരവ് തടയാന്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു

21 Feb 2019 1:16 PM GMT
ഇതിനിടെ, ഇരട്ടക്കൊല കേസില്‍ അഞ്ച് പേരുടെ അറസ്റ്റ് കൂടി പോലിസ് രേഖപ്പെടുത്തി

കാസര്‍കോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; ഇന്ന് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍

17 Feb 2019 3:58 PM GMT
ഞായറാഴ്ച രാത്രി 7.30 യ്ക്കും 8.30നും ഇടയ്ക്കാണ് സംഭവം നടന്നതെന്നാണ് വിവരം. ബൈക്കില്‍ വരികയായിരുന്ന ഇരുവരെയും കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ കൃപേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

കേരളം കൈകോര്‍ത്ത ദൗത്യം സഫലം; കുഞ്ഞ് മുഹമ്മദ് പൂര്‍ണസുഖമായി തിരിച്ചെത്തി

6 Feb 2019 1:20 PM GMT
ജനുവരി 2ന് മംഗലാപുരം നഴ്‌സിങ് ഹോമില്‍ ആയിഷ ജന്മം നല്‍കിയ ഇരട്ടക്കുഞ്ഞുങ്ങളായ മുഹമ്മദിനെയും ഫാത്തിമയെയും കൈകളിലേന്തി ഇന്ന് രാവിലെ മാവേലിയില്‍ നിന്ന് കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുമ്പോള്‍ ബന്ധുക്കളും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മുല്ലപ്പള്ളിയുടെ ജനമഹായാത്രയ്ക്ക് ഇന്ന് തുടക്കം

3 Feb 2019 2:22 AM GMT
14 ജില്ലകളിലായി 26 ദിവസം നീളുന്ന പര്യടനം ഫെബ്രുവരി 28നാണ് സമാപിക്കുക

കാസര്‍കോഡ് വര്‍ഗീയ കലാപശ്രമം മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഒഴിഞ്ഞുമാറാനാവില്ല: എസ്ഡിപിഐ

28 Jan 2019 1:44 PM GMT
കരീം മൗലവിയുടെ ചികില്‍സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ അടിയന്തരമായി ഏറ്റെടുക്കണമെന്ന് അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു

പാക് സംഘടനയ്ക്കു വേണ്ടി പണപ്പിരിവെന്ന്; കാസര്‍കോട്ട് എന്‍ഐഎ റെയ്ഡ്

23 Jan 2019 6:05 PM GMT
അതേസമയം, ഭെല്ലിലെ ജീവനക്കാരനു സംഭവവുമായി ബന്ധമില്ലെന്നാണു സൂചന. ഇദ്ദേഹത്തിന്റെ പേരില്‍ മറ്റു വല്ലവരും ബാങ്ക് ഇടപാട് നടത്തിയതായാരിക്കാമെന്നും സംശയമുയര്‍ന്നിട്ടുണ്ട്.
Share it