You Searched For "joins "

വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദീപിക പദുകോണ്‍ ജെഎന്‍യുവില്‍

7 Jan 2020 4:25 PM GMT
സമരത്തിന് താരം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. എന്നാല്‍, വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചില്ല. 15 മിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ച ശേഷം മടങ്ങി.

സാള്‍ട്ടണ്‍ ഇബ്രാ എസി മിലാനിലേക്ക്

29 Dec 2019 9:48 AM GMT
38കാരനായ സാള്‍ട്ടണെ ആറുമാസത്തേക്കാണ് ഇറ്റാലിയന്‍ ക്ലബ്ബ് വാങ്ങിയത്.

മാസിഡോണിയന്‍ സെന്റര്‍ ബാക്ക് വ്‌ളാറ്റ്‌കോ ഡ്രോബറോവ് കേരള ബ്ലാസ്റ്റേഴ്സില്‍

23 Nov 2019 4:51 PM GMT
27 കാരനായ ഡ്രോബറോവ് തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത് മാസിഡോണയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബായ എഫ്കെ വര്‍ദറുമായിട്ടാണ്. പിന്നീട് എഫ്‌കെ സ്‌കോപ്‌ജെ, നാപ്രെഡോക് കിസെവോ, ടെടെക്‌സ് ടെറ്റെവോ, മുര്‍സിലാഗോസ് എഫ്‌സി, എഫ്‌സി യുറാര്‍ട്ടു യെരേവന്‍, അരിസ് ലിമാസ്സോള്‍, ഓഹോദ് അല്‍ മദീന എന്നീ ക്ലബ്ബുകള്‍ക്കായും വ്‌ളാറ്റ്‌കോ ബൂട്ടണിഞ്ഞിട്ടുണ്ട്

ജാര്‍ഖണ്ഡ് : മുന്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍

11 Nov 2019 4:30 AM GMT
ജെപിസിസി പ്രസിഡന്റ് രാമേശ്വര്‍ ഉറാവിന്റെയും എഐസിസി നേതാവ് ആര്‍ പി എന്‍ സിങ്ങിന്റെയും സാന്നിധ്യത്തിലായിരുന്നു അകേലയുടെ പാര്‍ട്ടി പ്രവേശനം.

ഹാര്‍ട്ട് ബീറ്റ്സ് : കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്‍ ഐഎംഎയുമായി കൈകോര്‍ക്കുന്നു

1 Nov 2019 12:42 PM GMT
ചലച്ചിത്രതാരം പത്മശ്രീ ഭരത് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ളതാണ് കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്‍.എയ്ഞ്ചല്‍ ഇന്റര്‍നാണല്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒരു വേദിയില്‍ 35000 സ്‌കൂള്‍ കുട്ടികള്‍ക്ക് ഏകദിന ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയ്നിംഗ് (സിപിആര്‍) നല്‍കുന്നതാണ് ഹാര്‍ട്ട് ബീറ്റ്സ് എന്ന പദ്ധതി

ഫലം വരും മുമ്പ് കോന്നിയിലെ കാലുമാറ്റം പുറത്ത്; മഹിളാ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍

22 Oct 2019 2:44 AM GMT
കോണ്‍ഗ്രസിലെ തമ്മിലടി കാരണമാണ് പാര്‍ട്ടി വിടുന്നതെന്ന് ബിജെപിയിലെത്തിയ ഉഷ വിജയന്‍ പറഞ്ഞു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിന്റെ ഉറപ്പു കൂട്ടാന്‍ രാജു ഗെയ്ക്വാദ്

18 Oct 2019 3:26 PM GMT
മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നിവയ്ക്കായി കളിച്ച് പരിചയസമ്പത്തുള്ള രാജു, ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നാണ് ഉയര്‍ന്നു വന്നത്. ഐ-ലീഗില്‍ പൈലന്‍ ആരോസിനൊപ്പമാണ് രാജു തന്റെ കരിയര്‍ ആരംഭിച്ചത്. 2011 ല്‍ ദേശീയ അണ്ടര്‍ 23 ടീമിലെത്തി പിന്നീട് കാമറൂണിന്റെ ബി ടീമിനെ തോല്‍പ്പിച്ച് 2012 നെഹ്രു കപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ചു. ഐഎസ്എല്ലിന്റെ അവസാന പതിപ്പില്‍ ജംഷഡ്പൂര്‍ എഫ്സിയുടെ ഭാഗമായിരുന്നു രാജു

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ റാണെയുടെ മകന്‍ ബിജെപിയില്‍

3 Oct 2019 2:37 PM GMT
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ തീരദേശ കൊങ്കണിലെ കങ്കാവലി മണ്ഡലത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ നിതേഷ് മല്‍സരിക്കും. 2014 നിയമസഭാ തിരഞ്ഞെടുപ്പില്‍ സിന്ധുദുര്‍ഗ് ജില്ലയിലെ കങ്കാവലിയില്‍നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ നിതേഷ് ജയിച്ചിരുന്നു.

യുഡിഎഫിന്റെ അനുനയ ചര്‍ച്ച ഫലം കണ്ടു; പാലായില്‍ ജോസഫ് പ്രചാരണത്തിനെത്തും

10 Sep 2019 2:24 PM GMT
ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്‌ക്കെത്തിയ മോന്‍സ് ജോസഫ് എംഎല്‍എയാണ് പാലായില്‍ ഒറ്റക്കെട്ടായി പ്രചാരണത്തിനിറങ്ങുമെന്നും യുഡിഎഫിന്റെ വിജയമാണ് ജോസഫിന്റെ ലക്ഷ്യമെന്നും നേതൃത്വത്തെ അറിയിച്ചത്. ഓണത്തിനുശേഷം പാലായില്‍ പി ജെ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തുമെന്ന് കണ്‍വീനര്‍ ബെന്നി ബെഹന്നാനും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മുന്‍ ഷില്ലോങ് ലാജോങ് ക്യാപ്റ്റന്‍ സാമുവല്‍ ലാല്‍മുവാന്‍പുയയ കേരള ബ്ലാസ്റ്റേഴ്‌സില്‍

2 Sep 2019 12:41 PM GMT
മിസോറോം സ്വദേശിയായ 21കാരനായ സാമുവല്‍ 2015ല്‍ ഷില്ലോംഗ് പ്രീമിയര്‍ ലീഗില്‍ ഷില്ലോങ് ലാജോങ് ക്ലബ്ബിന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. അവിടെ മികച്ച നേട്ടത്തോടെ ടോപ് സ്‌കോററായി. 2016ല്‍ പ്രഫഷണല്‍ അരങ്ങേറ്റം കുറിച്ച സാമുവല്‍ മിനര്‍വ പഞ്ചാബ് എഫ്സിക്ക് വേണ്ടി കളിച്ച പരിചയവുമുണ്ട്. ഐ-ലീഗിലെ ഏറ്റവും മികച്ച പ്രകടനക്കാരില്‍ ഒരാളാണ് ആക്രമണകാരിയായ ഈ മിഡ് ഫീല്‍ഡര്‍. തന്റെ ആദ്യ ക്ലബിനായി കളിച്ച 65 മല്‍സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടിയ റെക്കോര്‍ഡുമായാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്

പഞ്ചാബ് മുന്‍ ആഭ്യന്തര സെക്രട്ടറി ബിജെപിയില്‍

10 May 2019 3:06 AM GMT
ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ചാനിക്ക് പാര്‍ട്ടി അംഗത്വം നല്‍കി.

അംബേദ്കറുടെ പേരമകന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

5 May 2019 1:38 AM GMT
ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പ്പി ഡോ. ബാബാ സാഹേബ് അംബേദ്കറുടെ പേരമകനും റിപ്പബ്ലിക്കന്‍ സേന പ്രസിഡന്റുമായ അനന്ത് രാജ് അംബേദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു....

എന്‍ഐഎ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കശ്മീരി അധ്യാപകന്റെ സുഹൃത്ത് സായുധര്‍ക്കൊപ്പം ചേര്‍ന്നെന്ന് സേന

23 March 2019 3:35 AM GMT
അവന്തിപോറയിലെ ഹജാസ് പബ്ലിക് സ്‌കൂളിലെ അധ്യാപകനായ റിസ്‌വാന്‍ പണ്ഡിറ്റിന്റെ അടുത്ത സുഹൃത്തായ ഷാഹിദ് മന്‍സൂറാണ് സായുധര്‍ക്കൊപ്പം ചേര്‍ന്നതായി അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിക്കുന്നത്

കാലുമാറുന്നവരും കൂറുമാറുന്നവരും

17 March 2019 5:36 AM GMT
കാലുമാറുന്നവരും കൂറുമാറുന്നവരും. ടോം വടക്കന്റെ കാലുമാറ്റത്തെ മുന്‍നിര്‍ത്തി രാഷ്ട്രീയത്തിലെ പാളയം മാറ്റത്തെ വിലയിരുത്തുന്നു
Share it
Top